സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?

IND Vs ZIM समाचार

 സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?
ഇന്ത്യസിംബാബ്‌വെ
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

Ind vs Zim 1st T20: 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ കളിക്കില്ല.

ആദ്യ രണ്ട് മത്സരങ്ങളില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യ ന്‍ ടീമിലെ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Indian Teams Victory March: ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച്; തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റുGuru Vakri: 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!Mars Transit: ചൊവ്വ മിഥുനം രാശിയിൽ സംക്രമിക്കും; ഭാ​ഗ്യം ഇവരോടൊപ്പം, ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുംഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം. യുവതാരനിരയുമായാണ് ഇന്ത്യ സിംബാബ്‌വെയില്‍ എത്തിയത്. ലോകകപ്പ് ടീമിലെ റിസര്‍വ് താരമായിരുന്ന ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുക.

5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ തിളങ്ങിയ ഇന്ത്യന്‍ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ടി20 ലോകകപ്പ് ടീമിലെ അംഗങ്ങളായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ മൂന്നാം ടി20 മത്സരത്തില്‍ ടീമിനൊപ്പം ചേരും. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ഇന്ത്യ സിംബാബ്‌വെ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Huiguita Ott: സുരാജ്, ധ്യാൻ ചിത്രം ഹി​ഗ്വിറ്റ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?Huiguita Ott: സുരാജ്, ധ്യാൻ ചിത്രം ഹി​ഗ്വിറ്റ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.
और पढो »

Kerala Rain Update: ഇന്നും മഴ തന്നെ! യെല്ലോ അലർട്ട് 4 ജില്ലകളിൽ, ഇടിമിന്നലിനും സാധ്യത; ജാ​ഗ്രതKerala Rain Update: ഇന്നും മഴ തന്നെ! യെല്ലോ അലർട്ട് 4 ജില്ലകളിൽ, ഇടിമിന്നലിനും സാധ്യത; ജാ​ഗ്രതവടക്കൻ ജില്ലകളിൽ നാളെ മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
और पढो »

T-20 World Cup India vs Pakistan Highlights: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രില്ലിങ് ജയം; എറിഞ്ഞുനേടി ഇന്ത്യൻ ബൗളർമാർT-20 World Cup India vs Pakistan Highlights: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രില്ലിങ് ജയം; എറിഞ്ഞുനേടി ഇന്ത്യൻ ബൗളർമാർമറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ അഞ്ചാം ഓവറിൽ ബാബർ അസമിൻ്റെ(13) വിക്കറ്റെടുത്ത് ബുമ്ര പ്രഹരമേൽപ്പിക്കുകയായിരുന്നു.
और पढो »

Happy July 2024: പുതിയ തുടക്കങ്ങളും മാസവും ഉൾക്കൊള്ളാനുള്ള മനോഹരമായ ഉദ്ധരണികൾHappy July 2024: പുതിയ തുടക്കങ്ങളും മാസവും ഉൾക്കൊള്ളാനുള്ള മനോഹരമായ ഉദ്ധരണികൾHappy July 2024 Quotes: ജൂലൈ മാസത്തിന് ഇന്ന് തുടക്കം ഈ മൺസൂൺ മാസത്തിലെ ഓരോ ദിവസവും ആസ്വദിക്കാം...
और पढो »

Guruvayoor Ambalanadayil ​OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?Guruvayoor Ambalanadayil ​OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ.
और पढो »

Guruvayoor Ambalanadayil ​OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?Guruvayoor Ambalanadayil ​OTT: ഗുരുവായൂർ അമ്പലനടയിൽ ഒടിടിയിൽ എത്തുന്നത് എപ്പോൾ? ഏത് പ്ലാറ്റ്ഫോമിൽ കാണാം?ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂർ അമ്പലനടയിൽ.
और पढो »



Render Time: 2025-02-15 12:52:51