Kannur Robbery: മോഷണം നടത്തിയത് 40 മിനിറ്റിൽ, പിടിക്കപ്പെടാതിരിക്കാൻ സിസിടിവി തിരിച്ച് വച്ചത് വൻ പണിയായി, ചുരുളഴിഞ്ഞ് മറ്റൊരു കേസും!

Kannur Robbery समाचार

Kannur Robbery: മോഷണം നടത്തിയത് 40 മിനിറ്റിൽ, പിടിക്കപ്പെടാതിരിക്കാൻ സിസിടിവി തിരിച്ച് വച്ചത് വൻ പണിയായി, ചുരുളഴിഞ്ഞ് മറ്റൊരു കേസും!
Valapattanam Robberyവളപട്ടണം കവര്‍ച്ചകണ്ണൂര്‍
  • 📰 Zee News
  • ⏱ Reading Time:
  • 41 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

വളപട്ടണത്തെ കവർച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു : Accused arrested in Kannur Valapattanam robbery

Kannur Robbery : മോഷണം നടത്തിയത് 40 മിനിറ്റിൽ, പിടിക്കപ്പെടാതിരിക്കാൻ സിസിടിവി തിരിച്ച് വച്ചത് വൻ പണിയായി, ചുരുളഴിഞ്ഞ് മറ്റൊരു കേസും!Last Updated : Dec 2, 2024, 03:43 PM ISTRajayoga 2025Todays Horoscope: കർക്കടക രാശിക്കാർക്ക് പുരോഗതിയുടെ ദിനം; ചിങ്ങ രാശിക്കാർ കാര്യങ്ങൾ ചിന്തിച്ചു ചെയ്യുക, അറിയാം ഇന്നത്തെ രാശിഫലം!

കഴിഞ്ഞ മാസം 20നാണ് അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് 1 കോടി രൂപയും 300 പവൻ സ്വർണവും മോഷണം പോയത്. അഷ്റഫുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു. ഇപ്പോഴിതാ കേസിൽ അഷ്റഫിന്റെ അയൽവാസി ലിജീഷിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സഞ്ചിയിലാക്കിയാണ് മോഷണവസ്തുക്കൾ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നത്. പണം സൂക്ഷിച്ചിരുന്നതും ഇതേ സഞ്ചിയിലായിരുന്നു. അഷ്റഫിന്റെ വീട്ടിൽ സ്വർണവും പണവും ഉണ്ടെന്ന് അറിഞ്ഞ് തന്നെയാണ് ലിജീഷ് മോഷ്ണത്തിന് എത്തിയത്. 40 മിനിറ്റ് കൊണ്ട് മോഷണം നടത്തി. മാസ്ക് ധരിച്ചാണ് എത്തിയത്. മോഷണശേഷം വീട്ടിലെത്തി മാസ്കും വസ്ത്രവും കത്തിച്ച് കളഞ്ഞു.

നഷ്ടമായ സ്വര്‍ണവും പണവും അതേ അളവിൽ തിരിച്ചുകിട്ടിയോ എന്ന കാര്യം ഉള്‍പ്പെടെ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് 250 പേരെയാണ് ചോദ്യം ചെയ്തത്. 35 ലോഡ്ജുകളിൽ പരിശോധന നടത്തി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Valapattanam Robbery വളപട്ടണം കവര്‍ച്ച കണ്ണൂര്‍

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Theft Case: അച്ഛനും മകനും ചേർന്ന് മോഷണം നടത്തി; മകൻ പോലീസ് പിടിയിൽ, അച്ഛൻ ഒളിവിൽTheft Case: അച്ഛനും മകനും ചേർന്ന് മോഷണം നടത്തി; മകൻ പോലീസ് പിടിയിൽ, അച്ഛൻ ഒളിവിൽCardamom Theft In Idukki: അണക്കര സ്വദേശിയുടെ സ്റ്റോറിൽ നിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. ബിജുവും മകനും ചേർന്നാണ് മോഷണം നടത്തിയത്.
और पढो »

Kannur Robbery: കണ്ണൂ‍ർ വളപട്ടണത്ത് വൻ കവർച്ച; ഒരു കോടിയും 300 പവൻ സ്വർണവും കവർന്നുKannur Robbery: കണ്ണൂ‍ർ വളപട്ടണത്ത് വൻ കവർച്ച; ഒരു കോടിയും 300 പവൻ സ്വർണവും കവർന്നുകണ്ണൂ‍ർ വളപട്ടണത്ത് വൻ കവർച്ച
और पढो »

Kannur Robbery: കണ്ണൂ‍ർ വളപട്ടണത്ത് വൻ കവർച്ച; ഒരു കോടിയും 300 പവൻ സ്വർണവും കവർന്നുKannur Robbery: കണ്ണൂ‍ർ വളപട്ടണത്ത് വൻ കവർച്ച; ഒരു കോടിയും 300 പവൻ സ്വർണവും കവർന്നുകണ്ണൂ‍ർ വളപട്ടണത്ത് വൻ കവർച്ച, One Crore Rupees And 300 Sovereign Gold Stolen From Valapattanam Merchant House
और पढो »

Pakistan Railway Station Blast: പാകിസ്ഥാനിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു, നാൽപ്പതോളം പേർക്ക് പരിക്ക്Pakistan Railway Station Blast: പാകിസ്ഥാനിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു, നാൽപ്പതോളം പേർക്ക് പരിക്ക്പാകിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ വൻ ഭീകരാക്രമണം. 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു.
और पढो »

Sandeep Varier: രാഹുൽ മാങ്കൂട്ടത്തിനിലായി പ്രചരണത്തിനിറങ്ങി സന്ദീപ് വാര്യർ; പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തുSandeep Varier: രാഹുൽ മാങ്കൂട്ടത്തിനിലായി പ്രചരണത്തിനിറങ്ങി സന്ദീപ് വാര്യർ; പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തുപ്രചരണത്തിനായി റോഡ് ഷോയ്ക്ക് എത്തിയ സന്ദീപ് വാര്യർക്ക് കോൺ​ഗ്രസ് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്.
और पढो »

Valapattanam robbery: വളപട്ടണത്തെ കവര്‍ച്ച; ലോക്കറിന് ഒരു കേടുംവരുത്താതെ മോഷണം, കവർച്ചയ്ക്ക് പിന്നിൽ കൃത്യമായി അറിവുള്ളയാള്‍Valapattanam robbery: വളപട്ടണത്തെ കവര്‍ച്ച; ലോക്കറിന് ഒരു കേടുംവരുത്താതെ മോഷണം, കവർച്ചയ്ക്ക് പിന്നിൽ കൃത്യമായി അറിവുള്ളയാള്‍Valapattanam robbery case: വീട്ടിലെ ലോക്കർ വാങ്ങിയത് ബെം​ഗളൂരുവിലെ സ്ഥാപനത്തിൽ നിന്നാണ്. ഈ സ്ഥാപനത്തിലെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു.
और पढो »



Render Time: 2025-02-15 18:15:39