റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട് പുറപ്പെടുവിച്ച് നോർവെ പൊലീസ്.
സ്ഫോടകവസ്തുക്കളുള്ള പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റിൻസണിന്റെ ഉടമസ്ഥതയിലുള്ള 'നോർട്ട ഗ്ലോബലാ'ണെന്ന ആരോപണം ഉയർന്നിരുന്നു.
ലെബനനിലെ പേജർ സ്ഫോടനത്തിൽ മലയാളിയായ അന്താരാഷ്ട്ര തലത്തിലാണ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനൽ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു. ലെബനനനിൽ പേജർ സ്ഫോടനമുണ്ടായ സെപ്റ്റംബർ 17നാണ് റിൻസൺ നോർവെയിലെ ഓസോയിൽ നിന്ന് അമേരിക്കയിലേക്ക് പോയത്. മുൻകൂട്ടി നിശ്ചയിച്ചിരുന്ന യാത്രയെന്ന് പറഞ്ഞാണ് റിൻസൺ ബോസ്റ്റണിലേക്ക് പോയത്. എന്നാൽ പിന്നീട് റിൻസണെ കാണാതാവുകയായിരുന്നുവെന്ന് നോർവെയിൽ റിൻസൺ ജോലി ചെയ്തിരുന്ന സ്ഥാപനം പൊലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് പൊലീസ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്.
Read Also: അങ്കമാലിയിൽ വീടിന് തീവച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു; കുട്ടികൾക്ക് പരിക്ക്!
Rinson Jose ലെബനൻ പേജർ സ്ഫോടനം റിൻസൺ ജോസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Walkie talkie blast in Lebanon: പേജർ സ്‌ഫോടനത്തിന് പിന്നാലെ വാക്കി ടോക്കി സ്ഫോടനം; 9 മരണം; അടിയന്തര യോഗം വിളിച്ച് യുഎൻWalkie talkie blast Updatrs: ഇന്നലെ നടന്ന വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ 9 പേർ കൊല്ലപ്പെടുകയും. 300 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം.
और पढो »
Israel-Lebanon Conflict: ലെബനനിലെ കൂട്ട പേജർ പൊട്ടിത്തെറിക്ക് പിന്നിൽ ഇസ്രയേൽ? തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ലIsrael-Lebanon Conflict: ചരിത്രത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണത്തിൽ തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്.
और पढो »
Lebanon: लेबनान में वॉकी-टॉकी और सोलर इक्विपमेंट भी फटे, 20 से अधिक मौत, हिजबुल्ला ने दी धमकीWalkie Talkie blast in Lebanon after Pager blast israel Hezbollah लेबनान में वॉकी-टॉकी और सोलर इक्विपमेंट भी फटे, 20 से अधिक मौत, हिजबुल्ला ने दी धमकी विदेश
और पढो »
Lebanon Blast: लेबनान में पेजर्स के बाद वॉकी-टॉकी में ब्लास्ट, तीन की मौत; कई घायलLebanon Walkie Talkies Blast बुधवार को लेबनान के बेका क्षेत्र में फिर से ब्लास्ट हो गया है। यह ब्लास्ट वॉकी-टॉकी डिवाइस में हुआ जिसके कारण तीन लोगों की मौत हो गई और सैकड़ों लोग घायल हुए हैं। वहीं ईरान समर्थित हिजबुल्ला ने मंगलवार को हुए ब्लास्ट का बदला लेते हुए रॉकेट से इजरायली तोपखाने के ठिकानों पर हमला...
और पढो »
Lebanon Pager Blast: लेबनान सीरियल पेजर धमाकों से दहला, आठ की मौत, 2800 घायलLebanon Pager Blast: लेबनान मंगलवार के दिन सीरियल धमाकों से दहल उठा. इस दौरान आठ लोगों की मौत हो गई. वहीं 2800 लोगों के घायल होने की खबर मिली है.
और पढो »
Israel Enters New Phase In Conflict With Hezbollah, Says Defence MinisterIsraeli Defence Minister Yoav Gallant has said that Israel has entered a new phase in its conflict with Hezbollah in Lebanon, following two days of explosions targeting communication devices across Lebanon.
और पढो »