LPG Pice: രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയാണ് വീണ്ടും വർധിച്ചിരിക്കുന്നത്
Commercial LPG Price Hiked: ദീപാവലി കഴിഞ്ഞതോടെ ഇരുട്ടടി. വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിപ്പിച്ചു.രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചിരിക്കുകയാണ്Rahu Transit 2025: രാഹുവിന്റെ രാശിമാറ്റം ഈ രാശികൾക്ക് നിർണായകം; ബിസിനസിലും വ്യക്തി ജീവിതത്തിലും നേട്ടംTodays Horoscope
Todays Horoscope: മേട രാശിക്കാർക്ക് ആശങ്ക ഏറും, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!Diwali Bank Holidays: ബാങ്കുകൾക്ക് അവധി നാളെയോ മറ്റന്നാളോ? വിശദമായി അറിയാം ന്യൂഡൽഹി: മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി. രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയാണ് വീണ്ടും വർധിച്ചിരിക്കുന്നത്.19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് ഇന്നുമുതൽ വർധിച്ചിരിക്കുന്നത്. IOCL കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില ഇന്ന് മുതൽ 1802 രൂപയായിട്ടുണ്ട്. കൊൽക്കത്തയിൽ ഗ്യാസ് സിലിണ്ടറിൻ്റെ വില ഇപ്പോൾ 1911.50 ഉം. മുംബൈയിൽ നിലവിൽ ഗ്യാസ് സിലിണ്ടർ വില 1754.50 രൂപയും ചെന്നൈയിൽ 1964.
LPG Price Commercial LPG Price LPG Price Hiked
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
தீபாவளிக்கு அடுத்த நாளே ஆப்பு... எல்பிஜி சிலிண்டர் விலை உயர்வுLPG Cylinder Price Hike: இன்று முதல் வணிக பயன்பாட்டுக்கான சிலிண்டர் விலை உயர்வு
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല !Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 56800 രൂപയാണ് വില അതുപോലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7100 ആണ്.
और पढो »
ऐन सणासुदीच्या दिवसांत ग्राहकांना महागाईचा झटका; गॅस सिलेंडरच्या दरात वाढLPG Cylinder Price Hike: महिन्याच्या पहिल्याच दिवशी गॅस सिलेंडरच्या दरात वाढ झाली आहे. त्यामुळं सर्वसामान्यांना याचा फटका बसण्याची शक्यता आहे.
और पढो »
Gold Price Hike: തൊട്ടാൽ പൊള്ളും സ്വർണം! പുതിയ ഉയരം തൊട്ട് സംസ്ഥാനത്തെ സ്വർണ നിരക്ക്Gold Price: 50 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത്. ഇതോടെ 7100 രൂപയായിരിക്കുകയാണ് ഒരു ഗ്രാമിന്റെ വില.
और पढो »
Kerala Gold Rate: 60,000നോട് അടുത്ത് സ്വർണവില; ദീപാവലിക്ക് സ്വർണം വാങ്ങാൻ ആഗ്രഹിച്ചവർക്ക് തിരിച്ചടിToday s Gold Rate: 59,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
और पढो »
Gold Rate Today: റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് സ്വർണവില കുതിക്കുന്നു; ഇന്നും 80 രൂപ വർധിച്ചു!Kerala Gold Rate: നാളെയും സ്വർണ വില വർധിക്കുവാണെങ്കിൽ സ്വർണം സർവകാല റെക്കോർഡിൽ ചുംബിക്കും.
और पढो »