LPG Price Today: മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത; സിലിണ്ടർ വില കുറച്ചു

LPG समाचार

LPG Price Today: മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത; സിലിണ്ടർ വില കുറച്ചു
LPG Cylinder PriceGas Cylinder PriceApril 2024
  • 📰 Zee News
  • ⏱ Reading Time:
  • 65 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

Gas Cylinder Price From 1 May: പുതിയ സിലിണ്ടർ വില രാജ്യത്തുടനീളം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാന നഗരങ്ങളിലെ വില വിവരങ്ങൾ അറിയാം...

ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്Kodeeswara Yogam: ബുധന് ഇരട്ട രാശിമാറ്റം; മെയ് മുതല്‍ ഈ രാശിക്കാര്‍ക്ക് കോടീശ്വരയോഗം!Malavya Rajyoga 2024: മെയ് 19 മുതൽ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം; ലഭിക്കും വൻ നേട്ടങ്ങൾ!Gajakesari Yoga: 12 വർഷത്തിനു ശേഷം ഇടവ രാശിയിൽ ഗജകേസരി യോഗം; ഈ രാശിക്കാരുടെ സാമ്പത്ത് ഇരട്ടിക്കും!Today's Horoscope: ഈ രാശിക്കാർക്ക് ഇന്ന് അടിമുടി നേട്ടം, ചിലർക്ക് പ്രതിസന്ധി; നോക്കാം സമ്പൂർണ...

മാസത്തിന്റെ ആദ്യദിനത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത വന്നിരിക്കുകയാണ്. ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്. ഇതിന്റ അടിസ്ഥാനത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 19 രൂപ കുറച്ചിരിക്കുകയാണ്. പുതിയ വില ഇന്ന് മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.IOCL കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില ഇന്ന് മുതൽ 1745.50 രൂപയായിട്ടുണ്ട്. കൊൽക്കത്തയിൽ ഗ്യാസ് സിലിണ്ടറിൻ്റെ വില ഇപ്പോൾ 1859 ഉം.

വിമാനക്കമ്പനികൾക്ക് ഇരുട്ടടി കിട്ടിയിരിക്കുകയാണ്‌. വിമാന ഇന്ധന വില കൂടിയിരിക്കുകയാണ്. ഒഎംസി റിപ്പോർട്ട് അനുസരിച്ച് വിമാന ഇന്ധനത്തിൻ്റെ വില ലിറ്ററിന് 749.25 രൂപയാണ് വർധിപ്പിച്ചത്. ഈ നിരക്കുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിലിൽ ഒരു കിലോ ലിറ്ററിന് 502.91 രൂപയുടെ കുറവുണ്ടായി. ശേഷം മാർച്ച് മാസത്തിൽ ലിറ്ററിന് 624.37 രൂപ വർധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaMoviesMoviesAstrology & ReligionSportsTuesday Remedies: ചൊവ്വാഴ്ച ഇക്കാര്യങ്ങൾ ചെയ്യുക; ഹനുമാൻ സ്വാമിയുടെ അനു​ഗ്രഹത്താൽ ജീവിതത്തിൽ...Sanju Samson: എടാ മോനെ..! സഞ്ജു ലോകകപ്പ് ടീമിന്റെ കീപ്പറാകുമെന്ന് റിപ്പോര്‍ട്ട്, വന്‍ ട്വിസ്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

LPG Cylinder Price Gas Cylinder Price April 2024 Commercial Gas Cylinder

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Chicken Price Today: ആലപ്പുഴയിൽ പക്ഷിപ്പനി, കോഴി വില ഇനി എത്രയാകും?Kerala Chicken Price Today: ആലപ്പുഴയിൽ പക്ഷിപ്പനി, കോഴി വില ഇനി എത്രയാകും?Kerala Broiler Chicken Price: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ വില വിവരം വൺ ഇന്ത്യ- ഡോട്ട് കോം പങ്ക് വെക്കുന്നത് പ്രകാരം ബോൺലെസ് ചിക്കന് കിലോ 480 രൂപയും, ചിക്കൻ കിലോയ്ക്ക് 250 രൂപയുമാണ് വില,
और पढो »

Gold Price Today: സാധാരണക്കാരന് സ്വർണ്ണം സ്വപ്നമാകുന്നോ...? ഇന്നത്തെ വില അറിഞ്ഞോ?Gold Price Today: സാധാരണക്കാരന് സ്വർണ്ണം സ്വപ്നമാകുന്നോ...? ഇന്നത്തെ വില അറിഞ്ഞോ?Gold Price Hike: അന്താരാഷ്ട്ര സ്വർണ്ണവില 2387 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. പശ്ചിമേഷ്യയിൽ യുദ്ധം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സ്വർണ്ണത്തിന്റെ വില കഴിഞ്ഞ ദിവസം കൂടിയത്.
और पढो »

Gold Rate Today: സ്വർണ്ണത്തിന് തീ വില; ഇന്ന് കൂടിയത് എത്രയെന്നറിഞ്ഞോ?Gold Rate Today: സ്വർണ്ണത്തിന് തീ വില; ഇന്ന് കൂടിയത് എത്രയെന്നറിഞ്ഞോ?Kerala Gold Rate Today: അതേസമയം ഇപ്പോൾ സ്വർണ്ണത്തിന്റെ വില വർദ്ധിക്കാനുള്ള കാരണം ഇറാൻ ഇസ്രയേൽ യുദ്ധമാണ്. അന്താരാഷ്ട്ര സ്വർണ്ണത്തിന്റെ വില 2356 ഡോളറിലായി. 83. 43ലാണ് രൂപയുടെ വിനിമയ നിരക്ക്.
और पढो »

LPG Price Cut: चुनावी मौसम में आम लोगों को राहत, इतने रुपये सस्ता हुआ LPG सिलेंडरLPG Price Cut: चुनावी मौसम में आम लोगों को राहत, इतने रुपये सस्ता हुआ LPG सिलेंडरLPG Price Cut: मई महीने के पहले दिन और चुनावी मौसम में आम लोगों को राहत दी गई है. ऑयल मार्केटिंग कंपनियों ने आम लोगों को राहत दी है. 19 किलोग्राम वाले कमर्शियल सिलेंडर की कीमतों कटौती की गई है.
और पढो »

LPG Cylinder Price: ਮਈ ਦੇ ਪਹਿਲੇ ਦਿਨ ਮਿਲੀ ਰਾਹਤ, LPG ਸਿਲੰਡਰ ਹੋਇਆ ਸਸਤਾ, ਜਾਣੋ ਨਵੀਂ ਕੀਮਤLPG Cylinder Price: ਮਈ ਦੇ ਪਹਿਲੇ ਦਿਨ ਮਿਲੀ ਰਾਹਤ, LPG ਸਿਲੰਡਰ ਹੋਇਆ ਸਸਤਾ, ਜਾਣੋ ਨਵੀਂ ਕੀਮਤLPG Cylinder Price 1 May 2024: ਤੇਲ ਮਾਰਕੀਟਿੰਗ ਕੰਪਨੀਆਂ ਹਰ ਮਹੀਨੇ ਦੀ ਪਹਿਲੀ ਤਰੀਕ ਨੂੰ ਐਲਪੀਜੀ ਸਿਲੰਡਰ ਦੀਆਂ ਕੀਮਤਾਂ ਨੂੰ ਅਪਡੇਟ ਕਰਦੀਆਂ ਹਨ।
और पढो »

LPG Cylinder Price: सिर्फ 549 रुपए में घर पहुंचेगा LPG सिलेंडर, जानें दाम घटने की वजहLPG Cylinder Price: सिर्फ 549 रुपए में घर पहुंचेगा LPG सिलेंडर, जानें दाम घटने की वजहLPG Cylinder Price: भले ही देश में आम चुनाव चल रहे हों, लेकिन सिलेंडर के दामों में कोई खास कमी देखने को नहीं मिल रही है.
और पढो »



Render Time: 2025-02-13 16:19:54