Lakshmi Fav Zodiacs: 12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്
Lakshmi Devi Fav Zodiacs: ഇന്ന് ഇവർക്ക് ലഭിക്കും വൻ ഭാഗ്യ നേട്ടങ്ങൾ; ലക്ഷ്മീ കൃപയാൽ ലഭിക്കും ലോട്ടറി ഭാഗ്യം!
Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയുന്നത്.
ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളിൽ ഒന്ന് തന്നെയാണ് തുലാം രാശിക്കാരും. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്തിയും ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇത്തരക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.ഈ രാശിക്കാരും ലക്ഷ്മി ദേവിയുടെ പ്രിയ രാശികളാണ്. സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ദേവിയെ കണക്കാക്കുന്നത്. ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShah Rukh Khan: ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഉഷ്ണതരംഗം മൂലം നിർ...Kerala Weather: ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വരും മണിക്കൂറകളിൽ കേരളത്തിൽ കനത്ത മഴ...Rahu Fav Zodiac: രാഹുവിന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, നിങ്ങളു...
Goddess Lakshmi Favourite Zodiac Signs Astrology Zodiac Signs
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Lakshmi Devi Fav Zodiacs: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും ലക്ഷ്മി കൃപയാൽ ലഭിക്കും വൻ സമ്പൽസമൃദ്ധി!Lakshmi FAv Zodiacs: ജ്യോതിഷത്തിൽ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു. അത് പ്രകാരം വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ദിനമാണ്
और पढो »
Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഇന്ന് ഇവർക്ക് ലഭിക്കും വൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Shiva: ജ്യോതിഷത്തിൽ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു. ഇന്ന് മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും.
और पढो »
Lord Ganesh Fav Zodiac: ഇന്ന് ഗണേശ കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Ganesha: ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും എന്നാണ് വിശ്വാസം
और पढो »
Lord Ganesh Fav Zodiac: ബുധനാഴ്‌ച ഗണേശ കൃപയാൽ ഇവർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ!Lord Ganesha: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുന്നത്. ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം
और पढो »
Shani Dev Favourite Zodiac Sign: ശനി കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Shani Blessings Zodiacs: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല എന്നാണ് പറയുന്നത്.
और पढो »
Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ ധനനേട്ടവുംLord Guru Fav Zodiacs: വ്യഴത്തിന്റെ ചലനം മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലാണ്. വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാകില്ല.
और पढो »