Mahesh Narayanan Multi Star Movie: കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.
Mohanlal Mammootty New Movie: മോഹന്‍ലാല്‍ തിരിതെളിച്ചു; മലയാളത്തിന്റെ വമ്പൻ സിനിമക്ക് ശ്രീലങ്കയിൽ തുടക്കം
Movie Trailer: Arya യുടെ ത്രില്ലർ ചിത്രം "Teddy" യുടെ Trailer എത്തി; ചിത്രം മാർച്ച് 12 ന് Release ചെയ്യുംMangal Vakri 2024: ചൊവ്വയുടെ വക്രഗതി സഞ്ചാരം കർക്കടകരാശിയിൽ; ഡിസംബർ ഏഴ് മുതൽ ഈ രാശിക്കാരുടെ വിധി ഭയപ്പെടുത്തുന്നത്Monday Horoscope Malayalam: കന്നി രാശിക്കാരുടെ ഭാഗ്യം വർധിക്കും, ഇടവം രാശിക്കാർക്ക് അപകടം പിടിച്ച ദിവസം; അറിയാം സമ്പൂർണ രാശിഫലംTuesday Horoscope: ധനു രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനലാഭം, കുംഭം രാശിക്കാരുടെ ചെലവ് വർധിക്കും; അറിയാം സമ്പൂർണ രാശിഫലംVastu Tips For...
മോഹന്‍ലാലാണ് ചിത്രത്തിന് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓൺ കർമം നിർവഹിച്ചു, സി.ആര്‍ സലിം ആദ്യ ക്ലാപ്പ് നൽകി. രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവരും ചിത്രത്തിന്റെ പൂജാ വേളയിൽ തിരിതെളിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണനാണ് രചിച്ചിരിക്കുന്നത്. രാജേഷ് കൃഷ്ണയും സി.വി സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
Mohanlal Mammootty മോഹൻലാൽ മമ്മൂട്ടി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Oru Anweshanathinte Thudakkam: ത്രില്ലർ ചിത്രം ഒരു അന്വേഷണത്തിൻ്റെ തുടക്കം നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനമാണ് ചിത്രത്തിന്റെ പ്രമേയം.
और पढो »
Actor Politician Vijay: വിജയുടെ സംസ്ഥാന പര്യടനം ഡിസംബർ 2ന്; തുടക്കം കോയമ്പത്തൂരിൽ നിന്ന്നടനും ടിവികെ അധ്യക്ഷനുമായ വിജയ് നടത്തുന്ന സംസ്ഥാന പര്യടനം ഡിസംബർ 2ന് തുടങ്ങും. കോയമ്പത്തൂരിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്. ഡിസംബർ 27ന് തിരുനെൽവേലിയിൽ പര്യടനം അവസാനിക്കും. മെഗാ റാലിയോട് കൂടിയാണ് പര്യടനം അവസാനിക്കുക. പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.
और पढो »
Oru Anweshanathinte Thudakkam: ത്രില്ലടിപ്പിച്ച അന്വേഷണം, മികവ് പുലർത്തി അഭിനേതാക്കളും; ഗംഭീര പ്രതികരണം നേടി ഒരു അന്വേഷണത്തിന്റെ തുടക്കംഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത് ഒരു കേസുമായി ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്നു. ഇത് എം എ നിഷാദ് വികസിപ്പിച്ചെടുത്തതാണ്.
और पढो »
நடிப்பை விட்டுவிட்டு பண்ணையில் வேலை பார்க்கும் மோகன்லால் மகன் பிரணவ்!Pranav Mohanlal: பிரபல மலையாள நடிகர் மோகன்லாலின் மகன் பிரணவ் மோகன்லால் ஸ்பெயினில் உள்ள ஒரு பண்ணையில் சம்பளம் இல்லாமல் வேலை பார்த்து வருவதாக அவரது தாய் தெரிவித்துள்ளார்.
और पढो »
ಈ ವಾರ ತೆರೆಗೆ ಯಲಾಕುನ್ನಿ ; ವಜ್ರಮುನಿ ಲುಕ್ ನಲ್ಲಿ ಕೋಮಲ್ ಕಮಾಲ್Komal New Movie: ಕೋಮಲ್ ಕುಮಾರ್ ಅವರು ಮೊದಲ ಬಾರಿಗೆ ದ್ವಿಪಾತ್ರದಲ್ಲಿ ಕಾಣಿಸಿಕೊಂಡಿರುವುದು ಈ ಚಿತ್ರದ ವಿಶೇಷ.
और पढो »
ʼಬಘೀರʼ ಚಿತ್ರದ ʼಪರಿಚಯವಾದೆ..ʼ ಎರಡನೇ ಹಾಡು ಔಟ್.! ಪ್ರೇಕ್ಷಕರ ಮನಕದ್ದ ರೊಮ್ಯಾಂಟಿಕ್ ಗೀತೆBagheera movie, Sri Murali, B Ajaneesh Loknath, Bagheera movie songs, Bagheera kannada movie, Sri murali Bagheera movie, ಬಘೀರ ಸಿನಿಮಾ, ಶ್ರೀಮುರಳಿ, ಅಂಜನೀಶ್ ಲೋಕನಾಥ್, ಪ್ರಶಾಂತ್ ನೀಲ್,
और पढो »