സെപ്തംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചു.
Cinema scandal case: മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞത്Mukesh MLA Phone Call Controversy : ഫോൺ വിളിച്ചത് സഹായം ആവശ്യപ്പെട്ട് തന്നെ, മുകേഷ് എംഎൽഎയെ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു7th Pay Commission: സെപറ്റംബറിൽ കേന്ദ്ര സർക്കാർ ജീവനക്കാർ ബമ്പർ നേട്ടങ്ങൾ: ഡിഎ വർധന, ഡിഎ അരിയർ!Double Rajaygoa: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവർക്ക് കൈനിറയെ പണം; ശമ്പളവും ആസ്തിയും ഇരട്ടിക്കും!നടനും എംഎൽഎയുമായ എം മുകേഷിനെതിരായ നടിയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് അടുത്ത...
ഐപിസി 376 ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ എന്നീ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമ്പോഴും മുകേഷ് എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.
M Mukesh MLA മുകേഷ് മുകേഷ് എംഎൽഎ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kolkata Murder: മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ല പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതിആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾക്കായി നാഷണൽ ടാസ്ക് ഫോഴ്സ് എന്ന സമിതി രൂപീകരിച്ച് സുപ്രീം കോടതി.
और पढो »
Kerala Rain: കേരള തീരത്ത് ചക്രവാതച്ചുഴി: അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്കും തിങ്കൾ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
और पढो »
Uttarakhand murder: നിലയ്ക്കാതെ നിലവിളികൾ; ഉത്തരാഖണ്ഡിൽ നഴ്സിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ ബറേലി സ്വദേശിയായ ധര്‍മേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തു.
और पढो »
National Film Awards 2024: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചിരിക്കുന്നത്.
और पढो »
Patanjali Misleading Ads Case: വ്യാജ പരസ്യങ്ങളിൽ താക്കീത്; കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതിപതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി.
और पढो »
Byjus vs BCCI: കുരുക്ക് മുറുകുമ്പോൾ! ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് സ്റ്റേ ചെയ്ത് സുപ്രീം കോടതിബൈജൂസിനെതിരായ പാപ്പരത്ത കേസ് റദ്ദാക്കിയ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഉത്തരവ് സ്റ്റേ ചെയ്തത് സുപ്രീം കോടതി.
और पढो »