ബീമാപള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത്. ഇയാൾ പോലീസിന്റെ ഗുണ്ടാ പട്ടികയിൽ ഉള്ള ആളാണ്
Crime News : ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ഹിജാസ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളെ കുത്തി കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. .ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ഹിജാസ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇടവരും നേരത്തെ പരിചയമുള്ളവരാണ്.
Crime News Young Man Thiruvananthapuram Stabbed To Death Kerala Kerala Crime News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Murder Case: തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചുMurder Case Accused: രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് മൂന്നു മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
और पढो »
Independence Day 2024: സംസ്ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രികനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്.
और पढो »
Onam celebration: ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെKerala Onam celebration 2024: സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമായ ശേഷം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും.
और पढो »
M B Rajesh: മാലിന്യപ്രശ്നത്തിൽ വിട്ടുവീഴ്ചയില്ല; നടപടി കർക്കശമാക്കി സർക്കാർWaste disposal in Thiruvananthapuram: തിരുവനന്തപുരത്ത് രാത്രിയിലുൾപ്പെടെ നഗരസഭയുടെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങൾ പട്രോളിംഗ് നടത്തുമെന്ന് എം.ബി രാജേഷ് വ്യക്തമാക്കി.
और पढो »
Hooghly: রাগের চোটে খুন, ১৪ বছর পর দোষী সাব্যস্ত জামিনে মুক্ত যুবক!Hooghly youth convicted in a murder case after 14 years of crime
और पढो »
Kolkata Rape-Murder Case: വനിതാ ഡോക്ടറുടെ കൊലപാതകം: നാളെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎKolkata Rape-Murder Case Latest Updates: ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »