Tamil Nadu Train Accident: മൈസുരു-ദർബാംഗ ട്രെയിൻ ഇന്നലെ രാത്രി എട്ടരയോടെ റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്
Mysuru Darbhanga Express Accident : കവരൈപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം
Train Accident: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾ പാളം തെറ്റി, തീപിടിച്ചുSurya Gochar: ഒരു വർഷത്തിന് ശേഷം സൂര്യൻ ധനു രാശിയിലേക്ക്; ഇവർക്ക് ലഭിക്കും ഐശ്വര്യവും ഭാഗ്യവും ഒരുമിച്ച്!Todays Horoscope: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് ബിസിനസിൽ ലാഭം, മിഥുന രാശിക്കാരുടെ മുടങ്ങിയ കാര്യങ്ങൾ നടക്കും, അറിയാം ഇന്നത്തെ രാശിഫലം!ചെന്നൈ: തമിഴ്നാട് തിരുവള്ളൂവർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ...
മേട രാശിക്കാർക്ക് ബിസിനസിൽ ലാഭം, മിഥുന രാശിക്കാരുടെ മുടങ്ങിയ കാര്യങ്ങൾ നടക്കും, അറിയാം ഇന്നത്തെ രാശിഫലം!അപകടത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് അപകടസ്ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് പറഞ്ഞത്. അപകടത്തിൽ ഉന്നതതല അന്വേഷണം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനിടയിൽ ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്: 044-25354151, 044-24354995.
അപകടത്തെ തുടർന്ന് യാത്രക്കാരെ ദർഭംഗയിലേക്കോ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കോ കൊണ്ടുപോകുന്നതിന് ചെന്നൈയിൽ ഒരു പുതിയ ട്രെയിൻ തയ്യാറായിട്ടുണ്ടെന്നും. യാത്രക്കാർക്ക് സൗജന്യ ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്നും ദക്ഷിണ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
Mysuru Darbhanga Express Accident Tamil Nadu Train Accident Maysuru Darbhanga Express Collided Accident News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Road Accident: കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരംഅടൂർ വടക്കടത്തുകാവിൽ വച്ച് പിക്ക് അപ്പ് കെഎസ് ആർടിസിയി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
और पढो »
Mysuru-Darbhanga Express Accident: মালগাড়িতে ধাক্কা মাইসুরু-দ্বারভাঙা এক্সপ্রেসের, আগুন লেগে গেল ২ কোচে, আহত বহুMysuru-Darbhanga Express Collided With Goods Train Near Gummidipoondi many injured
और पढो »
Tamil Nadu Train Accident: Mysuru-Darbhanga Express Train Collides With Goods Train, 19 Injured| Updates30 PM on the Chennai-Gudur section, between Ponneri and Kavaraippettai railway stations, under the Chennai division of Southern Railway. The collision led to the derailment of 12 coaches from the passenger train.
और पढो »
Tamil Nadu Train Accident: 2 Coaches Of Mysuru-Darbhanga Bagmati Express Catch Fire, Many Injured30 AM, heading towards Darbhanga, when it crashed into a freight train near the Tamil Nadu-Andhra Pradesh border. The collision led to several coaches derailing, with some catching fire.
और पढो »
Israel Lebanon War: ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്!Israel Lebanon Attack Latest Report: ആക്രമണത്തിൽ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്.
और पढो »
Jaffa Shootout: മിസൈൽ ആക്രമണങ്ങൾക്കിടെ വെടിവയ്പ്; ജാഫയിൽ 6 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്ഇസ്രായേൽ നഗരമായ ജാഫയിൽ നടന്ന വെടിവെപ്പിലും കത്തി ആക്രമണത്തിലും ആറ് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
और पढो »