MDMA Seized In Malappuram: ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്ന് ലഹരി മലപ്പുറത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായിരിക്കുന്നത്MDMA Seized: പാലക്കാട് വൻ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് പിടിയിൽSaturn Star Transit: ശനി ദേവന്‍ കനിഞ്ഞു; ഈ 6 രാശിക്കാർക്ക് ഇനി കുബേര ജീവിതം, പണപ്പെട്ടി നിറയുംMalavya Rajyog: ശുക്രന്റെ രാശിമാറ്റത്തിലൂടെ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!മലപ്പുറത്ത് എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ യുവതിയും സുഹൃത്തും പിടിയിൽ.
പ്രതികളിൽ നിന്ന് 31 ഗ്രാം എംഡിഎംഎ പിടികൂടി. ഇവരിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ അരീക്കോട് പത്തനാപുരം പള്ളിക്കലിൽ വച്ചാണ് അരീക്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്.പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മുൻപും ഇവർ നിരവധി തവണ ലഹരികടത്തിയതായി പോലീസ് അറിയിച്ചു. പ്രതികൾ ഉൾപ്പെടുന്ന ലഹരിസംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ. സംഭവം നടന്നത് കോയമ്പത്തൂരിലാണ്. അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്
और पढो »
Kerala Woman In Cargo Vessel: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയുംIran-Israel Conflict: ആനുമായി വെള്ളിയാഴ്ച വീട്ടുകാർ സംസാരിച്ചിരുന്നു. കപ്പൽ തിരിച്ച് ഇന്ത്യയിലേക്ക് വരും വഴിയാണ് പിടിച്ചെടുത്തതെന്ന് ബിജു എബ്രഹാം വ്യക്തമാക്കി
और पढो »
Mal Money Recovered: নাকা চেকিংয়ে পুলিস থামাল বিজেপির নেতার গাড়ি, ডিকি তল্লাশি করতেই মিলল টাকার বান্ডিলPolice Seized huge amount of money from BJP leader car in Kranti in Jalpaiguri
और पढो »
ईरान ने जब्त किए जहाज से रिहा किए पाकिस्तानी: भारतीयों की जानकारी नहीं; विदेश मंत्रालय ने कहा था- हमारे अधि...ईरान ने ओमान की खाड़ी से जब्त किए जहाज पर मौजूद पाकिस्तान के दोनों नागरिकों को रिहा कर दिया है। पाकिस्तान के मीडिया हाउस जियो टीवी के मुताबिक पाकिस्तानी नागरिक मुल्क लौट सकते हैं। दोनों पाकिस्तानी नागरिकों में से एक जहाज पर चीफ ऑपरेटिंग ऑफिसरIran 'frees' Pakistanis onboard seized Israeli cargo...