കഴുത്തിനും വയറ്റിനും കുത്തേറ്റ ഷാനവാസ് അപ്പോൾ തന്നെ മരിച്ചു. ശേഷം സമീപത്തെ മാലിന്യ ഓടയിൽ മൃതദേഹം ഒളിപ്പിച്ച് പതിമൂന്നുകാരൻ പതിവുപോലെ ക്ലാസിലേക്ക് പോവുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടികൾക്കിടയിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.Pocso Case: 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽBudh Shukra Yuti
Budh Shukra Yuti: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇൻക്രിമെന്റിനൊപ്പം ധനനേട്ടവും!Bhadra Rajayoga: ബുധൻ സ്വരാശിയിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 6 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ!ചെന്നൈ: തമിഴ്നാട് മധുരയിൽ ഒൻപതുവയസുകാരനെ 13കാരൻ കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശിയായ ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബീഹാർ സ്വദേശിയായ 13 വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേരും ഉറുദു സ്കൂളിൽ താമസിച്ച് പഠിയ്ക്കുന്നവരാണ് രണ്ടുപേരും.
വിദ്യാർത്ഥിയെ കാണുന്നില്ലെന്ന് മനസിലാക്കിയ സ്കൂൾ അധികൃതർ മേലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് പതിമൂന്നുകാരനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaShani Fav Zodiac Sign: ഇന്ന് ശനി കൃപയാൽ ഈ രാശിക്കാർ തിളങ്ങും സൂര്യനെപ്പോലെ, നിങ്ങളും ഉണ്ടോ?Cannes Film Festival: കാൻ ഫെസ്റ്റിവലിൽ ഇന്ത്യൻ അഭിമാനം, കേരളത്തിന്റേയും! 'ഓൾ വീ ഇമാജിൻ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
மதுரையில் பொளந்தெடுக்கும் கனமழை... சாலையில் தண்ணீர் அதிகமாக தேங்க என்ன காரணம்?Heavy Rain In Madurai: மதுரையில் கடந்த இரண்டு நாள்களாக தொடர்ந்து கனமழை பெய்து வரும் நிலையிலும், அடுத்து கனமழைக்கு வாய்ப்புள்ளதாக தெரிவிக்கப்பட்டுள்ள நிலையிலும் வைகை ஆற்றங்கரையோர மக்களுக்கு வெள்ள அபாய எச்சரிக்கை விடுக்கப்பட்டுள்ளது.
और पढो »
கண் கெட்ட பிறகு சூரிய நமஸ்காரம் எதற்கு? திமுகவை வறுத்தெடுக்கும் ஆர்.பி உதயக்குமார்!RB Udayakumar Press Meet AT Madurai: தேர்தல் அறிக்கையில் சொன்ன 10,000 கோடியில் பெரிய ஏரி, குளங்கள் பாதுகாப்பு சிறப்பு திட்டம் எப்போது செயல்படுத்தப்படும்?
और पढो »
Gujarat: ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്ടിആർപി ഗെയിമിങ് സെന്ററിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
और पढो »
Shani Vakri 2024: 35 ദിവസത്തിന് ശേഷം ശനി വക്രി; പ്രശ്നങ്ങളെല്ലാം മാറും, അടുത്ത 5 മാസം ഇവർക്ക് സുവർണകാലംജൂൺ മുതൽ നവംബർ വരെ ശനി വിപരീത ദിശയിലായിരിക്കും സഞ്ചരിക്കുക. കുംഭ രാശിയിലെ ശനിയുടെ വിപരീത ചലനം ചില രാശിക്കാരുടെ ജീവിത്തതിൽ ഭാഗ്യം കൊണ്ടുവരും.
और पढो »
Todays Gold Rate: മാറ്റമില്ല, സ്വർണവില കുറഞ്ഞ് തന്നെ; സ്വർണ നിരക്ക് അറിയാം...53,120 രൂപയാണ് ഇപ്പോൾ പവന്റെ വില. രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
और पढो »
Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 17ഴിഞ്ഞ ദിവസം പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നും പിടിയിലായിരുന്നു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഉദയ്പൂരിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടികൂടിയത്.
और पढो »