Mammootty at Filmfare Awards: യുകെ ആസ്ഥാനമായ എൻഡ്ലെസ് ജോയ് എന്ന ബ്രാൻഡിന്റെ ഷർട്ടാണ് മമ്മൂട്ടി ധരിച്ചതെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു.
യുകെ ആസ്ഥാനമായ എൻഡ്ലെസ് ജോയ് എന്ന ബ്രാൻഡിന്റെ ഷർട്ടാണ് മമ്മൂട്ടി ധരിച്ചത്.Surya Gochar: സൂര്യൻ സ്വരാശിയിൽ എത്തുന്നതോടെ കിടിലം രാജയോഗം, ഇവർക്കിനി രാജകീയ ജീവിതം!Fruit stickers: പഴങ്ങളിൽ എന്തിനാണ് സ്റ്റിക്കർ? 99% ആളുകൾക്കും ഈ കാരണങ്ങൾ അറിയില്ല!
ഫിലിം ഫെയർ അവാർഡ് ചടങ്ങിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ധരിച്ചിരുന്ന ഷർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. യുകെ ആസ്ഥാനമായ എൻഡ്ലെസ് ജോയ് എന്ന ബ്രാൻഡിന്റെ ഷർട്ടാണ് മമ്മൂട്ടി ധരിച്ചത്. സാധാരണ പ്രിൻ്റഡ് ഷർട്ടുകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തവമായ ഈ ഷർട്ട് ട്രെൻ്റായി കഴിഞ്ഞു. സ്റ്റീവി, അലക്സാണ്ട്ര ആൻൻ്റേഴ്സൺ എന്നീ രണ്ട് പേർ ചേർന്ന് ആരംഭിച്ച ലേബലാണ് എൻഡ്ലെസ് ജോയ്. മിതോളജിയും ബാലി സംസ്കാരവുമാണ് ഈ ലേബലിൻ്റെ ഇൻസ്പിറേഷൻ. ഒറിജിനൽ ആർട്ട് വർക്കുകൾ എക്കോ ഫ്രണ്ട്ലി ഫാബ്രിക്കുകളിൽ പ്രിൻ്റ് ചെയ്യുക എന്നതാണ് ഈ ബ്രാൻ്റിൻ്റെ ഡിസൈൻ കൺസെപ്റ്റ്. ബാലിയിലാണ് ഇതിൻ്റെ പ്രൊഡക്ഷൻ. ഒരു ഡിസൈനിൽ നൂറ് പീസിൽ കൂടുതൽ ഉണ്ടാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.ക്രിയേറ്റ് ലെസ്, ലെസ് ഈസ് മോർ - ക്വാളിറ്റി ഓവർ ക്വാണ്ടിറ്റി എന്നതാണ് ഈ ബ്രാൻഡിൻ്റെ അടിസ്ഥാനം.
Filmfare Awards മമ്മൂട്ടി ഫിലിം ഫെയർ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: മൂന്നാം ദിനവും കുറഞ്ഞ് തന്നെ; സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം6780 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില.ബുധനാഴ്ച ഗ്രാമിന് 6875 രൂപയായിരുന്നു വില
और पढो »
Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലKerala Gold Rate Today: 51,960 രൂപയിൽ തന്നെയാണ് ഇന്നും സ്വർണ്ണ വില നിൽക്കുന്നത്. ഗ്രാമിന് 6495 രൂപയാണ് ഇന്നത്തെ വില
और पढो »
Kerala Lottery Result: 75 ലക്ഷം ആർക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന വിൻ വിൻ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.
और पढो »
Gold Rate Today: സ്വർണവിലയിൽ ഇടിവ്; മൂന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു പവന്‍ ഇന്നത്തെ സ്വര്‍ണ വില 51,760 രൂപയാണ്.
और पढो »
Todays Gold Rate: തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാംകേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ശേഷം വീണ്ടും വില കുതിച്ചുയർന്നിരുന്നു.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 640 രൂപ!Gold Rate: ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത് 640 രൂപയാണ്. ഇതോടെ ഇന്ന് 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
और पढो »