യുവാവിന് പനിക്കൊപ്പം ഛർദ്ദിയും ഉണ്ടായിരുന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും ചികിത്സയ്ക്കായി യുവാവിനെ കൊണ്ടുപോയിരുന്നു.
നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ നിപ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.
മലപ്പുറം: നടുവത്ത് നിപ മരണമെന്ന് സംശയിക്കുന്ന യുവാവിന്റെ സമ്പർക്കത്തിലുള്ളത് 26 പേർ. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും യോഗത്തിൽ ചർച്ചയായി. മരിച്ച യുവാവിന് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ ജില്ലാ ഭരണകൂടം തുടർനടപടികളിലേക്ക് കടക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Fire Accident: മലപ്പുറത്ത് വീടിന് തീപിടിച്ചു; 5 പേർക്ക് പൊള്ളലേറ്റു, 3 പേർ ഗുരുതരാവസ്ഥയിൽബഹളം കേട്ടെത്തിയ നാട്ടുകാരാണ് 5 പേരെയും വീടിന് പുറത്തെടുത്തത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
और पढो »
Fire Accident: മലപ്പുറത്ത് വീടിന് തീപിടിച്ച സംഭവം; ഗുരുതരാവസ്ഥയിലായിരുന്ന 3 പേർ മരിച്ചു, കുട്ടികൾ ചികിത്സയിൽബഹളം കേട്ടെത്തിയ നാട്ടുകാരാണ് 5 പേരെയും വീടിന് പുറത്തെടുത്തത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
और पढो »
Kolkata doctor rape murder case: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനായി സമിതി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
और पढो »
Nipah Virus: കണ്ണൂരിൽ നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ളത് രണ്ട് പേർആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് നിപല ലക്ഷങ്ങൾ കണ്ടെത്തിയത്.
और पढो »
Mpox Case: രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ; ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയംഎംപോക്സ് ബാധിതമായ രാജ്യത്ത് യാത്ര ചെയ്ത ഒരു യുവാവിന് എംപോക്സ് രോഗബാധ സംശയിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
और पढो »
Kolkata Murder: മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ല പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതിആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾക്കായി നാഷണൽ ടാസ്ക് ഫോഴ്സ് എന്ന സമിതി രൂപീകരിച്ച് സുപ്രീം കോടതി.
और पढो »