Nipah Virus: കണ്ണൂരിൽ നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ളത് രണ്ട് പേർ

Nipah समाचार

Nipah Virus: കണ്ണൂരിൽ നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ളത് രണ്ട് പേർ
Nipah Virusനിപനിപ വൈറസ്
  • 📰 Zee News
  • ⏱ Reading Time:
  • 16 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 20%
  • Publisher: 63%

ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് നിപല ലക്ഷങ്ങൾ കണ്ടെത്തിയത്.

Nipah Virus Kannur: പരിയാരം മെഡിക്കൽ കോളേജിലും ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തും ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്

കണ്ണൂർ ജില്ലയിൽ നിപ ബാധയെന്ന് സംശയം. രണ്ട് പേരെ രോ​ഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇരുവരുടെയും സ്രവങ്ങൾ കോഴിക്കോട്ടേക്ക് പരിശോധനയ്ക്ക് അയക്കും. ഇരുവരെയും ഐസൊലേറ്റ് ചെയ്ത് നിരീക്ഷിച്ചുവരികയാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Nipah Virus നിപ നിപ വൈറസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Nipah: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർNipah: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർനിലവിൽ അഞ്ച് പേരാണ് രോ​ഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 68 സാമ്പിളുകൾ നെ​ഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു.
और पढो »

Nipah virus: നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം, നിയന്ത്രണങ്ങള്‍ ഒഴിവാക്കിNipah virus: നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം, നിയന്ത്രണങ്ങള്‍ ഒഴിവാക്കിNipah outbreak in Malappuram: റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ നിന്നും മറ്റൊരു കേസും റിപ്പോർട്ട് ചെയ്തില്ല. 42 ദിവസം ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കി.
और पढो »

Nipah Virus: നിപയിൽ വീണ്ടും ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്Nipah Virus: നിപയിൽ വീണ്ടും ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്നിലവിൽ സംസ്ഥാനത്ത് എട്ട് പേരാണ് ചികിത്സയിലുള്ളത്. നിലവിൽ 472 പേർ സമ്പർക്കപ്പട്ടികയിലുണ്ട്.
और पढो »

Nipah Virus: നിപ ആശങ്കയൊഴിയുന്നു; 8 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്Nipah Virus: നിപ ആശങ്കയൊഴിയുന്നു; 8 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്ഇപ്പോൾ 472 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരിൽ 220 പേരെ ഹൈറിസ്ക് വിഭാ​ഗത്തിലുൾപ്പെടുത്തിയിട്ടുണ്ട്,.
और पढो »

E Sanjeevani for Nipah: നിപ പ്രതിരോധം; ഇ സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക് ആരംഭിച്ചുE Sanjeevani for Nipah: നിപ പ്രതിരോധം; ഇ സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക് ആരംഭിച്ചുE Sanjeevani Nipah OP clinic: ഒപി ക്ലിനിക്ക് ആരംഭിച്ചതോടെ ആശുപത്രിയിൽ പോകാതെ വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ ചികിത്സ തേടാൻ കഴിയുമെന്നതാണ് സവിശേഷത.
और पढो »

Ganja Seized: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽGanja Seized: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽCrime News: ഇവരിൽ നിന്നും പോലീസ് രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും പിടിച്ചെടുത്തിട്ടുണ്ട്
और पढो »



Render Time: 2025-02-22 03:11:09