Noel Tata: ടാറ്റ ​ഗ്രൂപ്പിന്റെ അമരത്ത് ഇനി നോയൽ ടാറ്റ; അറിയാം രത്തൻ ടാറ്റയുടെ പിൻ​ഗാമിയെ

Noel Tata समाचार

Noel Tata: ടാറ്റ ​ഗ്രൂപ്പിന്റെ അമരത്ത് ഇനി നോയൽ ടാറ്റ; അറിയാം രത്തൻ ടാറ്റയുടെ പിൻ​ഗാമിയെ
Tata GroupRatan Tata
  • 📰 Zee News
  • ⏱ Reading Time:
  • 30 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

ഒക്ടോബർ 9നാണ് ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റ അന്തരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്തരിച്ചു.

നേരത്തെ ടാറ്റ ഗ്രൂപ്പിൻ്റെ വ്യാപാര-വിതരണ വിഭാഗമായ ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായിരുന്നു നോയൽ.

Nobel Peace Prize 2024: 'ആണവായുധ രഹിത ലോകത്തിനായ്'; സമാധാന നൊബേൽ അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സംഘടനയ്ക്ക്high-fiber foodsRatan Tata:'ഭാരതത്തിന്റെ രത്നം' വിടവാങ്ങി; അറിയാം രത്തൻ ടാറ്റയെന്ന വ്യവസായ വിപ്ലവത്തെ... 2000-കളുടെ തുടക്കത്തിലാണ് നോയൽ ടാറ്റ ടാറ്റ ​ഗ്രൂപ്പിന്റെ ഭാ​ഗമായത്. അന്ന് മുതൽ ടാറ്റ ഗ്രൂപ്പിൻ്റെ വളർച്ചയിലെ ഒരു പ്രധാന ഘടകമാണ് അദ്ദേഹം. സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും ഡൊറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും യോഗത്തിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നിയമിച്ചത്. ടാറ്റ സ്റ്റീലിൻ്റെയും വാച്ച് കമ്പനിയായ ടൈറ്റൻ്റെയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Tata Group Ratan Tata

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Ratan Tatas Successor: 3800 കോടിയുടെ ആസ്തിക്ക് അവകാശിയാര്? രത്തൻ ടാറ്റയുടെ പിൻ​ഗാമി ഇദ്ദേഹമോ?Ratan Tatas Successor: 3800 കോടിയുടെ ആസ്തിക്ക് അവകാശിയാര്? രത്തൻ ടാറ്റയുടെ പിൻ​ഗാമി ഇദ്ദേഹമോ?Ratan Tata Networth: നിലവിൽ രത്തൻ ടാറ്റ തന്റെ അവകാശിയായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ടാറ്റ ഇൻഡസ്ട്രിയുടെ ട്രസ്റ്റി ബോർഡ് അവകാശിയെ തീരുമാനിക്കും.
और पढो »

Ratan Tata Demise: നിരത്തുകളിലെ ഇത്തിരിക്കുഞ്ഞൻ, നാനോ; സാധാരണക്കാരന് വേണ്ടി രത്തൻ ടാറ്റ കണ്ട സ്വപ്നംRatan Tata Demise: നിരത്തുകളിലെ ഇത്തിരിക്കുഞ്ഞൻ, നാനോ; സാധാരണക്കാരന് വേണ്ടി രത്തൻ ടാറ്റ കണ്ട സ്വപ്നംജീവിതത്തിൽ ഒരിക്കലെങ്കിലും ടാറ്റ ​ഗ്രൂപ്പിന്റെ ഒരു ഉൽപ്പന്നമെങ്കിലും ഉപയോ​ഗിക്കാത്തവർ ഇന്ത്യയിലുണ്ടാകില്ല.
और पढो »

Ratan Tata: നേതൃപാടവത്തിൻ്റെയും അനുകമ്പയുടെയും വഴിവിളക്ക്; രത്തൻ ടാറ്റയെ അനുസ്മരിച്ച് സീ എന്റർടെയ്ൻമെന്റ്Ratan Tata: നേതൃപാടവത്തിൻ്റെയും അനുകമ്പയുടെയും വഴിവിളക്ക്; രത്തൻ ടാറ്റയെ അനുസ്മരിച്ച് സീ എന്റർടെയ്ൻമെന്റ്ഇന്ത്യയിലെ പല തലമുറകൾക്ക് നേതൃപാടവത്തിന്റെയും ദാർശനികതയുടെയും അനുകമ്പയുടെയും വഴിവിളക്കായിരുന്നു രത്തൻ ടാറ്റ.
और पढो »

Ratan Tata: വിടവാങ്ങി രത്തൻ ടാറ്റ, അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരംRatan Tata: വിടവാങ്ങി രത്തൻ ടാറ്റ, അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരംപൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.
और पढो »

Ratan Tata Funeral: രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകുംRatan Tata Funeral: രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകുംതികഞ്ഞ മനുഷ്യ സ്നേഹിയായ അദ്ദേഹം ലളിതമായ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്.
और पढो »

Ratan Tata No More: റത്തൻ റാറ്റ അന്തരിച്ചു, അവസാനിച്ചത് ഇന്ത്യൻ ചരിത്രത്തിലെ തലതൊട്ടപ്പൻRatan Tata No More: റത്തൻ റാറ്റ അന്തരിച്ചു, അവസാനിച്ചത് ഇന്ത്യൻ ചരിത്രത്തിലെ തലതൊട്ടപ്പൻRatan Tata no more, he passed away. രത്തൻ റാറ്റ അന്തരിച്ചു
और पढो »



Render Time: 2025-02-19 21:11:31