മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ
NCPCR : കുട്ടികളുടെ വിദ്യാഭ്യാസ അവകാശ ലംഘനം; മദ്രസകൾ ലക്ഷ്യം കണ്ടില്ല, ധനസഹായം നിർത്തലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ
സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻ.സി.പി.സി.
ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോ കത്തയച്ചു. മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തിൽ ആവശ്യപ്പെടുന്നു. ഒക്ടോബർ 11നാണ് കത്തയച്ചത്. മദ്രസകളെക്കുറിച്ച് പഠിച്ച് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. മുസ്ലീം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടെന്നും വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ.വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്‌ഥാന സർക്കാരിന്റെ കടമയാണെന്നും ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നത് കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തിൽ പറയുന്നു.
Madrasa Education ദേശീയ ബാലാവകാശ കമ്മീഷൻ മദ്രസകൾ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Supreme Court: സംഭവിച്ചത് ഗുരുതര പിഴവ്, മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതികുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
और पढो »
Pooja Holiday 2024: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 11 ന് അവധിKerala School Holiday: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
Progressive Filmmakers Association: മലയാള സിനിമയിൽ ബദൽ സംഘടനയുമായി പ്രവർത്തകർ; ലക്ഷ്യം പുതിയ സിനിമാ സംസ്കാരംമലയാള സിനിമയിൽ ബദൽ സംഘടനയുമായി പ്രവർത്തകർ
और पढो »
मदरसों को राइट टू एजुकेशन नियमों का पालन नहीं करते: NCPCRराष्ट्रीय बाल संरक्षण आयोग (NCPCR) ने सभी राज्यों को पत्र लिखकर मदरसों को दिए जाने वाले फंड बंद करने का सुझाव दिया है। आयोग ने कहा कि मदरसें 'राइट टू एजुकेशन' नियमों का पालन नहीं करते हैं और धार्मिक शिक्षा पर अधिक ध्यान केंद्रित करते हैं, जिससे बच्चों को जरूरी शिक्षा नहीं मिल पाती।
और पढो »
बंद हो मदरसों की फंडिग, बोर्ड भी हों भंग, NCPCR की रिपोर्ट में चौंकाने वाला खुलासाMadrasa News: एनसीपीसीआर निदेशक प्रियांक कानूनगो ने इसी के साथ मदरसा बोर्ड को भंगद करने की मांग की है. आयोग ने इस मुद्दे पर 9 साल तक अध्ययन करने के बाद अपनी अंतिम रिपोर्ट जारी की है.
और पढो »
देश के 11 लाख बच्चे बाल विवाह के खतरे में: UP में इन बच्चों की संख्या 5 लाख से ज्यादा; NCPCR ने 2023-24 का ...Child Marriage; National Commission for Protection of Child Rights (NCPCR) Report. नेशनल कमीशन फॉर प्रोटेक्शन ऑफ चाइल्ड राइट्स (NCPCR) ने गुरुवार को कहा कि उसने साल 2023-24 में ऐसे 11 लाख बच्चों की पहचान की है,
और पढो »