Supreme Court: സംഭവിച്ചത് ​ഗുരുതര പിഴവ്, മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങ‌ള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതി

Child Pornography समाचार

Supreme Court: സംഭവിച്ചത് ​ഗുരുതര പിഴവ്, മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങ‌ള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതി
Supreme CourtMadras High Court
  • 📰 Zee News
  • ⏱ Reading Time:
  • 40 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

Supreme Court : സംഭവിച്ചത് ​ഗുരുതര പിഴവ്, മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങ‌ള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതി

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് യുവാവിനെതിരെ കേസെടുത്ത സംഭവത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.Astrologyകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകമാണെന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് യുവാവിനെതിരെ കേസെടുത്ത സംഭവത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇയാൾക്കെതിരായ ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ അത് പൊലീസിനെ അറിയിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Supreme Court Madras High Court

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala high court: ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ പരിഗണിക്കാൻ വനിത ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക ബെഞ്ച്Kerala high court: ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ പരിഗണിക്കാൻ വനിത ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക ബെഞ്ച്ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരി​ഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിക്കാൻ തീരുമാനിച്ച് സുപ്രീം കോടതി.
और पढो »

Cesarean: പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ഡോക്ടർക്കെതിരെ കേസ്Cesarean: പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ഡോക്ടർക്കെതിരെ കേസ്ആലപ്പുഴ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ​ഗുരുതര അനാസ്ഥ. ​ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
और पढो »

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം SITക്ക് കൈമാറാൻ ഹൈക്കോടതിHema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം SITക്ക് കൈമാറാൻ ഹൈക്കോടതിവിഷയത്തിൽ മാധ്യമങ്ങൾക്ക് തടയിടണമെന്ന സർക്കാരിന്റെ ആവശ്യവും കോടതി അം​ഗീകരിച്ചില്ല
और पढो »

Guruvayur temple: നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണംGuruvayur temple: നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണംഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി.
और पढो »

Hema Committee report: ആരോപണങ്ങളിൽ കേസെടുക്കുമോ ? ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കുംHema Committee report: ആരോപണങ്ങളിൽ കേസെടുക്കുമോ ? ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കുംആരോപണങ്ങളിൽ കോസെടുക്കേണ്ടതുണ്ടോ എന്ന കാര്യം ഹൈക്കോടതി പരിശോധിക്കും
और पढो »

Kolkata Murder: സഹാനുഭൂതിയോടെ പ്രശ്നം കൈകാര്യം ചെയ്തില്ല; ആർ.ജി കാർ കോളേജ് മുൻ പ്രിൻസിപ്പലിനെ പുറത്താക്കി ഐഎംഎKolkata Murder: സഹാനുഭൂതിയോടെ പ്രശ്നം കൈകാര്യം ചെയ്തില്ല; ആർ.ജി കാർ കോളേജ് മുൻ പ്രിൻസിപ്പലിനെ പുറത്താക്കി ഐഎംഎഡോ.സന്ദീപ് ഘോഷിന്റെ അം​ഗത്വം റദ്ദാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
और पढो »



Render Time: 2025-02-16 01:49:17