സുരാജ് ഒരിടവേളയ്ക്ക് ശേഷം കോമഡി റോളിലേക്ക് തിരിച്ചുവരികയാണ്. തലവന് ശേഷം ബിജു മേനോൻ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് നടന്ന സംഭവം.
Nadanna Sambavam : അജിത്തേട്ടൻ ആളൊരു പ്രത്യേക ടൈപ്പാ... തലയ്ക്കകത്ത് വരെ മസിലാ..!! ''നടന്ന സംഭവം'' ക്യാരക്ടർ ടീസർ
ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. ചിത്രത്തിലെ സുരാജിന്റെ ക്യാരക്ടർ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. അജിത്തേട്ടൻ ആളൊരു പ്രത്യേക ടൈപ്പാ... തലയ്ക്കകത്ത് വരെ മസിലാ..!! എന്ന ക്യാപ്ഷനോടെയാണ് ടീസർ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 47 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ.
Suraj Venjarammoodu Biju Menon
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Nadanna Sambhavam: നടന്ന സംഭവത്തിനിടയിൽ നടന്ന സംഭവം; ലൊക്കേഷൻ വീഡിയോയുമായി താരങ്ങൾഛായാഗ്രാഹകനായ വിഷ്‍ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഫാമിലി എന്റർടെയ്നറാകും.
और पढो »
Nadanna Sambhavam: രസരകമായ ഒരു സംഭവവുമായി ബിജു മേനോനും സുരാജും; നടന്ന സംഭവം തിയേറ്ററുകളിലേക്ക്അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
और पढो »
Kerala rain alert: കുട എടുക്കാൻ മറക്കല്ലേ...വരും മണിക്കൂറിൽ 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതKerala rain alert today: ജൂൺ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
और पढो »
Kerala Weather: സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു! ഈ ജില്ലകളിൽ മഴ സാധ്യത2024 മെയ് 30 മുതൽ ജൂൺ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും; മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
और पढो »
Kerala weather: കാലവർഷം എത്തുന്നു; സംസ്ഥാനത്ത് കനത്ത മഴ, 9 ജില്ലകളിൽ മുന്നറിയിപ്പ്Kerala rain warning: മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
और पढो »
Jaundice precautions: മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ; ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകമഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്.
और पढो »