National deworming day 2024: 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണ ​ഗുളിക നൽകണമെന്ന് ആരോ​ഗ്യമന്ത്രി

National Deworming Day समाचार

National deworming day 2024: 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണ ​ഗുളിക നൽകണമെന്ന് ആരോ​ഗ്യമന്ത്രി
National Deworming Day 2024Health Minister Veena Georgeദേശീയ വിര മുക്ത ദിനം
  • 📰 Zee News
  • ⏱ Reading Time:
  • 58 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

National deworming day: ഇന്ത്യയില്‍ ഒരു വയസ് മുതല്‍ 14 വയസ് വരെയുളള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്.

National deworming day 2024: 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണ ​ഗുളിക നൽകണമെന്ന് ആരോ​ഗ്യമന്ത്രി

എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചുToday's Horoscope: കർക്കടകം രാശിക്കാരുടെ സാമ്പത്തികം മെച്ചപ്പെടും, മിഥുനം രാശിക്കാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക; അറിയാം സമ്പൂർണ രാശിഫലംTodays Horoscope: ചിങ്ങ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഏറും, കുംഭ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

ശക്തമായ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. വിര നശീകരണത്തിനുള്ള ഗുളിക ഒരു വര്‍ഷത്തില്‍ ആറ് മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം നല്‍കേണ്ടതാണ്. സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളികകൾ നൽകി വരുന്നു. എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഈ വര്‍ഷം നവംബര്‍ 26ന് ആണ് ദേശീയ വിര വിമുക്ത ദിനമായി ആചരിക്കുന്നത്. ഈ ദിവസം വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും ഗുളികകൾ നൽകും. വിദ്യാലയങ്ങളില്‍ എത്താത്ത ഒന്ന് മുതല്‍ 19 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്ന് ഗുളിക നല്‍കും. ഏതെങ്കിലും കാരണത്താല്‍ നവംബര്‍ 26ന് ഗുളിക കഴിക്കാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഡിസംബര്‍ മൂന്നിന് ഗുളിക നല്‍കും.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

National Deworming Day 2024 Health Minister Veena George ദേശീയ വിര മുക്ത ദിനം ആരോഗ്യവകുപ്പ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Nursing Student Death: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രിNursing Student Death: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രിNursing Student Death Case: നവംബർ 15ന് ആണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ് സജീവ് (23) പത്തനംതിട്ട താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്.
और पढो »

Palakkad By Election 2024: കലാശക്കൊട്ടിനൊരുങ്ങി മുന്നണികൾ; പാലക്കാട് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംPalakkad By Election 2024: കലാശക്കൊട്ടിനൊരുങ്ങി മുന്നണികൾ; പാലക്കാട് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംപാലക്കാട് സ്റ്റേഡിയം പരിസരത്താണ് എല്ലാ മുന്നണികളുടെയും റോഷ് ഷോ അവസാനിക്കുക.
और पढो »

CM Pinarayi Vijayan: പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം ഉണ്ടായി; തൃശൂർ പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan: പൂരം കലങ്ങിയില്ല, കലക്കാൻ ശ്രമം ഉണ്ടായി; തൃശൂർ പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിപൂരാഘോഷത്തിലെ എല്ലാ ഇടപെടലുകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽPP Divya: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം.
और पढो »

भास्कर ओपिनियन: महाराष्ट्र-झारखंड में विधानसभा चुनाव संपन्न हो गए, एग्जिट पोल की पोल 23 नवंबर को खुलेगीभास्कर ओपिनियन: महाराष्ट्र-झारखंड में विधानसभा चुनाव संपन्न हो गए, एग्जिट पोल की पोल 23 नवंबर को खुलेगीBhaskar Opinion | Maharashtra Jharkhand Assembly Election 2024; Exit Polls | Result Day
और पढो »

Holiday: പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിHoliday: പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിKalpathy Ratholsavam: മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് ഇന്നത്തെ അവധി ബാധകമായിരിക്കില്ലെന്ന് അറിയിപ്പുണ്ട്.
और पढो »



Render Time: 2025-02-13 19:22:52