Palakkad By Election 2024: കലാശക്കൊട്ടിനൊരുങ്ങി മുന്നണികൾ; പാലക്കാട് ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

Palakkad Byelection 2024 समाचार

Palakkad By Election 2024: കലാശക്കൊട്ടിനൊരുങ്ങി മുന്നണികൾ; പാലക്കാട് ഇന്ന് പരസ്യപ്രചാരണം അവസാനിക്കും
Rahul MamkootathilDr. P Sarin
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

പാലക്കാട് സ്റ്റേഡിയം പരിസരത്താണ് എല്ലാ മുന്നണികളുടെയും റോഷ് ഷോ അവസാനിക്കുക.

യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ എൽഡിഎഫ് സ്വതന്ത്രൻ ഡോ പി സരിൻ, എൻഡിഎയുടെ സി കൃഷ്ണകുമാറും തമ്മിലാണ് മത്സരം.

എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര പറഞ്ഞു.Gajakesari yogaWeekly Horoscope For November 18-24: പുതിയ ആഴ്ച നിങ്ങൾക്ക് എങ്ങനെയായിരിക്കും? നവംബർ 18 മുതൽ 24 വരെയുള്ള പ്രതിവാര രാശിഫലം അറിയാംHealth Benefits Of Papaya: പഴുത്ത പപ്പായ രുചികരം... ഗുണപ്രദം; രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ഇത്രയും ഗുണങ്ങൾനവംബർ 20ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം.

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് 2 മണിക്ക് ഒലവക്കോട് നിന്നാണ് തുടങ്ങുന്നത്. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നും തുടങ്ങും. പി സരിൻ രാവിലെ കണ്ണാടി, പകൽ 11ന്‌ മാത്തൂർ, രണ്ടിന്‌ പിരായിരി എന്നീ പഞ്ചായത്തുകളിൽ മെഗാറോഡ്‌ ഷോ നടത്തുമെന്നാണ് വിവരം. വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയം പരിസരത്തുനിന്ന്‌ കൊട്ടിക്കലാശത്തിന്‌ തുടക്കം കുറിക്കും. ശേഷം തുറന്ന ജീപ്പിൽ സ്ഥാനാർഥി പ്രകടനം നടത്തും.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rahul Mamkootathil Dr. P Sarin

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

EP Jayarajan Autobiography Controversy: ആത്മകഥാ വിവാദം; തിരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ ഇന്ന് പാലക്കാട്EP Jayarajan Autobiography Controversy: ആത്മകഥാ വിവാദം; തിരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ ഇന്ന് പാലക്കാട്വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്
और पढो »

Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്!Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്!Kerala Weather Report: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്.
और पढो »

Palakkad Byelection 2024: പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്Palakkad Byelection 2024: പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്പാലക്കാട് വോട്ടെടുപ്പ് മാറ്റി
और पढो »

Palakkad Byelection 2024: പാലക്കാട് ഇരട്ടവോട്ട്; അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം, ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാർത്ഥിPalakkad Byelection 2024: പാലക്കാട് ഇരട്ടവോട്ട്; അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം, ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാർത്ഥിപാലക്കാട് ഇരട്ടവോട്ടിൽ അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം
और पढो »

Palakkad By Election: പാലക്കാട് തിരഞ്ഞെടുപ്പിന് കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് സിപിഎം; നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് പരിശോധനPalakkad By Election: പാലക്കാട് തിരഞ്ഞെടുപ്പിന് കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് സിപിഎം; നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് പരിശോധനപാലക്കാട് തിരഞ്ഞെടുപ്പ്
और पढो »

Jharkhand Election 2024 Voting: ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 43 മണ്ഡലങ്ങൾ വിധിയെഴുതുംJharkhand Election 2024 Voting: ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 43 മണ്ഡലങ്ങൾ വിധിയെഴുതുംJharkhand Elections 2024: മുൻ മുഖ്യമന്ത്രി ചമ്പൈ സോറനും, അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം 683 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്
और पढो »



Render Time: 2025-02-13 16:54:53