Once Upon a Time in Kochi: നാദിർഷാ-റാഫി കൂട്ടുകെട്ടിലെ ആദ്യ ചിത്രം; വൺസ് അപോൺ എ ടൈം ഇൻ കൊച്ചി റിലീസിനെത്തുന്നു

Once Upon A Time In Kochi समाचार

Once Upon a Time in Kochi: നാദിർഷാ-റാഫി കൂട്ടുകെട്ടിലെ ആദ്യ ചിത്രം; വൺസ് അപോൺ എ ടൈം ഇൻ കൊച്ചി റിലീസിനെത്തുന്നു
NadhirshahArjun Ashokan
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർ‌ത്തകർ പുറത്തുവിട്ടു.

Once Upon a Time in Kochi: നാദിർഷാ-റാഫി കൂട്ടുകെട്ടിലെ ആദ്യ ചിത്രം; 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' റിലീസിനെത്തുന്നുകലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിർമിക്കുന്നത്.

DNA Movie release: ഹിറ്റ്‌ മേക്കർ ടി. എസ് സുരേഷ് ബാബു ചിത്രം ''ഡിഎൻഎ'' തീയേറ്ററുകളിലേക്ക്; നായകൻ മമ്മൂക്കയുടെ സഹോദരീപുത്രൻ അഷ്‌കർ സൗദാൻBudh Shukra Yuti Budh Shukra Yuti: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇൻക്രിമെന്റിനൊപ്പം ധനനേട്ടവും!Bhadra Rajayoga: ബുധൻ സ്വരാശിയിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 6 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ!നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ്"വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി". കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. മെയ് 31ന് ചിത്രം തിയേറ്ററുകളിലെത്തും. ;ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

കോമഡി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹകൻ ഷാജി കുമാർ, എഡിറ്റർ ഷമീർ മുഹമ്മദ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Nadhirshah Arjun Ashokan

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്ഇതോടെ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം.
और पढो »

Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്ഇതോടെ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം.
और पढो »

Tovino Thomas Nadikar Movie Release: ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടി നടികർ; ചിത്രം തീയറ്ററുകളിലേക്ക്Tovino Thomas Nadikar Movie Release: ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടി നടികർ; ചിത്രം തീയറ്ററുകളിലേക്ക്Nadikar Movie Release: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കളർഫുൾ ട്രെയിലർ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിലാണ്. പക്കാ എൻ്റർടെയ്ൻമെൻ്റ് ഉറപ്പ് നൽകിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ‌‌
और पढो »

Crime News: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയംCrime News: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയംNewborn baby: കുഞ്ഞിന്‍റെ അമ്മയായ 23 വയസുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയിക്കുന്നതായും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദര്‍ വ്യക്തമാക്കി.
और पढो »

Thiruvananthapuram Metro Rail: കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് എത്തുന്നു; ചിലവ് 11,560 കോടി രൂപThiruvananthapuram Metro Rail: കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് എത്തുന്നു; ചിലവ് 11,560 കോടി രൂപThiruvananthapuram Metro Rail: ഡിആർപിയിൽ ഡിഎംആർസി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ടെക്‌നോസിറ്റി മുതൽ പള്ളിപ്പുറം വരെയുള്ള ആദ്യ ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാം ഇടനാഴിക്ക് 4057.7 കോടി രൂപയുമാണ് ചെലവ്.
और पढो »

Thiruvananthapuram SAT Hospital: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരംThiruvananthapuram SAT Hospital: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരംNQAS accreditation: എസ്.എ.ടി. ആശുപത്രിയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.
और पढो »



Render Time: 2025-02-16 00:22:14