Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്

Booker Prize समाचार

Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്
ബുക്കർ പുരസ്കാരംJenni Erpenbeck
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

ഇതോടെ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം.

ഒപ്പം നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ, മിഖായേൽ ഹോഫ്മാനും പുരസ്കാരമുണ്ട്.

Accident In US: അമിത വേഗതയിലെത്തിയ കാർ മരത്തിലിടിച്ച് അപകടം; അമേരിക്കയിൽ 3 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടുMalavya Rajayoga 2024: ജൂൺ വരെ ഈ 4 രാശിക്കാർക്ക് അടിപൊളി സമയം, ലഭിക്കും വൻ നേട്ടങ്ങൾ!Vipreet Rajyog: ഇടവ രാശിയിൽ വിപരീത രാജയോഗം; ഈ രാശിക്കാർ ഒരു വർഷത്തേക്ക് സൂക്ഷിക്കുക! ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ജെന്നിയുടെ ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒപ്പം നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ, മിഖായേൽ ഹോഫ്മാനും പുരസ്കാരമുണ്ട്.

കിഴക്കൻ ജർമനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലമാക്കി എഴുതിയ മനോഹരവും സങ്കീർണ്ണവുമായ പ്രണയകഥയാണ് ജെന്നി കെയ്റോസ് എന്ന നോവലിലൂടെ വരച്ചു കാണിക്കുന്നത്. സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണകൂടങ്ങൾ വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവുമെല്ലാം നോവലിന്റെ മാറ്റ് കൂട്ടുന്നു. കെയ്റോസ് ബുക്കർ പ്രൈസ് നേടിയത് ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 149 നോവലുകളിൽ നിന്നാണ്.സമ്മാനത്തുകയായി ലഭിക്കുക 50,000 പൗണ്ട് അഥവാ 64,000 ഡോളർ ആണ്. ഈ തുക എഴുത്തുകാരിയും വിവർത്തകനും പങ്കുവയ്ക്കും.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ബുക്കർ പുരസ്കാരം Jenni Erpenbeck

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്ഇതോടെ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം.
और पढो »

Alice Munro Death: ছোট গল্পের কথাশিল্পী নোবেলজয়ী মুনরো প্রয়াত...Alice Munro Death: ছোট গল্পের কথাশিল্পী নোবেলজয়ী মুনরো প্রয়াত...Nobel Prize-winning short story writer Alice Munro has passed away
और पढो »

Kerala Film Critics Award: ഫിലിം ക്രിട്ടിക്സ് അവാർഡ് 2023; ആട്ടം മികച്ച ചിത്രം, മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് വിജയരാഘവനും ബിജു മേനോനുംKerala Film Critics Award: ഫിലിം ക്രിട്ടിക്സ് അവാർഡ് 2023; ആട്ടം മികച്ച ചിത്രം, മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് വിജയരാഘവനും ബിജു മേനോനുംഗരുഡൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാല സിനിമയിലെ വേഷത്തിന് വിജയരാഘവനും മികച്ച നടനുള്ള പുരസ്ക്കാരങ്ങൾ സ്വന്തമാക്കി. ശിവദയും
और पढो »

वांटेड आतंकी या बदमाश पकड़वाने पर मिला इनाम होता है टैक्‍स फ्री या सरकार काट लेती है पैसा, क्‍या कहता है नि...वांटेड आतंकी या बदमाश पकड़वाने पर मिला इनाम होता है टैक्‍स फ्री या सरकार काट लेती है पैसा, क्‍या कहता है नि...Tax on Prize : आपने अक्‍सर सुना या पढ़ा होगा कि फलाना वांटेड बदमाश पर पुलिस ने 10 लाख का इनाम रखा है या आतंकी पर 50 लाख इनाम रखा गया है. इसे पकड़वाने या जानकारी देने वाले को इनाम की राशि दी जाएगी. लेकिन, क्‍या आपने सोचा है कि इनाम की इस राशि पर भी सरकार भारी-भरकम टैक्‍स वसूलती है.
और पढो »

टी20 वर्ल्ड कपमध्ये चॅम्पियन ठरणाऱ्या टीमची मज्जाच मजा, कोट्यवधींची होणार बरसातटी20 वर्ल्ड कपमध्ये चॅम्पियन ठरणाऱ्या टीमची मज्जाच मजा, कोट्यवधींची होणार बरसातT20 World Cup Prize Money: इंडियन प्रीमिअर लीग अर्थात आयपीएल 2024 चा अंतिम सामना 26 मे रोजी खेळवण्यात येणार आहे. त्यानंतर लगेचच म्हणजे 1 जूनपासून टी20 वर्ल्ड कपला सुरुवात होईल. या स्पर्धेत 20 संघांनी सहभाग घेतला आणि विजेत्या संघावार पैशांची बरसात होणार आहे.
और पढो »

Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്ഇതോടെ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം.
और पढो »



Render Time: 2025-02-19 12:28:59