പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബജറ്റിൽ വിവേചനം കാണിച്ചുവെന്നാണ് ഇവർ വാദിക്കുന്നത്
Opposition Protest In Parliament: നിര്‍മല സീതാരാമൻ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനംമൂന്നാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധം നടത്തുംToday's horoscope: ശനിയുടെ രാശിയിൽ ചന്ദ്രൻ്റെ സംക്രമണം ഈ രാശിക്കാർ ഇന്ന് സൂക്ഷിക്കണം, അറിയാം ഇന്നത്തെ രാശിഫലം!Jupiter Transit: സ്ഥാനമാനങ്ങൾ, സാമ്പത്തിക നേട്ടം; ഈ രാശികളെ കാത്തിരിക്കുന്നത് മഹത്തായ നേട്ടങ്ങൾNimisha...
ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധം നടത്തും. പ്രധാന കവാടത്തിലും ഇരുസഭകളിലും സഖ്യം ഇന്ന് പ്രതിഷേധമറിയിക്കും. .അതുകൊണ്ടുതന്നെ നിര്‍മല സീതാരാമൻ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനം. മാത്രമല്ല ബജറ്റ് വിവേചനപരം എന്നാരോപിച്ച് നിതി ആയോഗ് യോഗം കോണ്‍ഗ്രസ് ബഹിഷ്ക്കരിക്കുമെന്നും റിപ്പോർട്ടുണ്ട്.
ബജറ്റിലുടനീളം ബിഹാറിനും, ആന്ധ്രക്കുമുള്ള പ്രഖ്യാപനങ്ങളായിരുന്നു കേട്ടത്. പ്രത്യേക പദവി ആവശ്യപ്പെട്ട നിതീഷ് കുമാറിനെയും, ചന്ദ്രബാബു നായിഡുവിനെയും വികസന പാക്കേജിലൂടെ തൃപ്തിപ്പെടുത്താന്‍ നിര്‍മ്മല സീതാരാമന്‍ ശ്രമിച്ചുവെന്നും പറയാം. പട്ന, പുരുണിയ, ബക്സര്‍ ഭാഗല്‍പൂര്‍ എക്‌സ്‌പ്രസ് വേകളുടെ വികസനത്തിന് 26,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്.ബജറ്റിൽ സംസ്ഥാനത്തിന് ശൂന്യമായ പാത്രമാണ് ലഭിച്ചതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
Rahul Gandhi INDIA Bloc Discrimination Finanace Minister Nirmala Sitharaman
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Budget 2024: ভাড়ায় ছাড়, উন্নত পরিষেবা! মোদীর সরকারের তৃতীয় বাজেটে নজরে রেল....Union Budget 2024 Railway Budget Key investments Railways infrastructure expectation
और पढो »
Union Budget 2024 Updates: నిర్మలమ్మ పద్దుతో ఏ వస్తువుల ధరలు పెరగనున్నాయి, ఏవి తగ్గనున్నాయిUnion budget 2024 updates know which things become costlier and which are cheaper Union Budget 2024 Updates: కేంద్ర ఆర్ధిక మంత్రి నిర్మలా సీతారామన్ ఇవాళ పూర్తి స్థాయి సాధారణ బడ్జెట్ ప్రవేశపెట్టారు.
और पढो »
Mamata on Budget 2024: পক্ষপাতদুষ্ট বাজেটে শুধু বঞ্চনা, ছেড়ে কথা বলবে না বাংলা, হুঙ্কার মমতার!Mamata Banerjee on Union Budget 2024 alleges West Bengal is completely deprived
और पढो »
Budget 2024: पहाड़ों में MSME को बढ़ाने में मदद करेगा बजट, छोटे कारोबारियों के लिए होगा फायदेमंदUnion Budget 2024 केंद्रीय वित्त मंत्री निर्मला सीतारमण आज यानी 23 जुलाई को मोदी 3.
और पढो »
ये पूर्वानुमान, निरंतरता और स्थिरता की राह दिखाने वाला बजट : G20 शेरपा अमिताभ कांतUnion Budget 2024 | EPFO के तहत पहली बार रोज़गार पर तोहफ़ा: Amitabh Kant
और पढो »
Budget 2024: বাজেটে বিহার বোনানজা নির্মলার, অন্ধ্রের রাজধানী অমরাবতীর জন্যও হাত উপুড়!Budget 2024 Union Finance Minister Nirmala Sitharaman announced lots of developmental projects Bihar and Andhra Pradesh
और पढो »