Pinarayi Vijayan: ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്.
Pinarayi Vijayan : രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും ഒന്നിച്ച് കേരളത്തിനെതിരായ നിലപാട് സ്വീകരിക്കുന്നു; മുഖ്യമന്ത്രി
ജമ്മുകാശ്മീർ വിഷയത്തിൽ ബിജെപിയെ രഹസ്യമായി അഭിനന്ദിച്ച എത്ര കോൺഗ്രസ് നേതാക്കൾ ഉണ്ട്. രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് പരസ്യമായി ബിജെപിയെ അഭിനന്ദിച്ചു. സംഘപരിവാർ മനസ്സിനോടൊപ്പം കോൺഗ്രസ് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.Venus transitAstro TipsKuber Dev Favourite zodiacs: ഈ മൂന്ന് രാശിക്കാര്‍ കുബേര ദേവന് പ്രിയപ്പെട്ടവര്‍; ഇനി സമ്പത്തിന് പഞ്ഞമുണ്ടാകില്ലBudhaditya Rajyoga 2024: ഈ രാജയോഗത്തിലൂടെ മെയ് മുതൽ ഇവർക്ക് സുവർണ്ണ ദിനങ്ങൾ, ലഭിക്കും കിടിലം നേട്ടങ്ങൾ!
തിരുവനന്തപുരം: രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും നമ്മുടെ രാജ്യത്ത് ഒരു പ്രത്യേക നിലപാട് ഒന്നിച്ചെടുക്കുകയാണ്. അത് കേരളത്തിനെതിരായ നിലപാടാണ് എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി. രാജ്യത്ത് ജനദ്രോഹപരമായ നടപടി ബിജെപി ഗവൺമെൻറ് സ്വീകരിക്കുന്നു. അതിനെതിരെ അണിനിരക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കാരണം കോൺഗ്രസ് നേരത്തെ അംഗീകരിച്ചുവെച്ച നയം ഇതാണ്. അങ്ങനെ വിമർശനം ഉന്നയിച്ചാൽ അവർ പണ്ട് സ്വീകരിച്ച നയങ്ങൾ തെറ്റായിപ്പോയി എന്ന് സമ്മതിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്. ജമ്മുകാശ്മീർ വിഷയത്തിൽ ബിജെപിയെ രഹസ്യമായി അഭിനന്ദിച്ച എത്ര കോൺഗ്രസ് നേതാക്കൾ ഉണ്ട്. രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് പരസ്യമായി ബിജെപിയെ അഭിനന്ദിച്ചു. സംഘപരിവാർ മനസ്സിനോടൊപ്പം കോൺഗ്രസ് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
CM Pinarayi Vijayan: ബിജെപിക്ക് കേരളത്തിനോട് വിദ്വേഷ സമീപനം; രാജ്യത്ത് ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രം, ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിLok Sbaha Election 2024: സിപിഎം തൃശൂർ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് ഗുണം ചെയ്യുമെന്ന തോന്നൽ കേന്ദ്ര സർക്കാരിന് ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
और पढो »
Lok Sabha Election 2024: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; നാളെയും മണ്ഡല പര്യടനംRahul Gandhi: കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി നാളെയും മണ്ഡലത്തിൽ പര്യടനം നടത്തും.
और पढो »
V Sivankutty: മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും: വി ശിവൻകുട്ടിരാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഭൂരിപക്ഷ ഓഹരിയുള്ള നാഷണൽ ഹെറാൾഡ് ന്യൂസ് പേപ്പറിന്റെയും അനുബന്ധ കമ്പനികളുടെയും 752 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയത് കോടതിയുടെ അന്തിമവിധിക്ക് വിധേയമായി പി എം എൽ എ അതോറിറ്റി ശരിവെച്ചത് കഴിഞ്ഞ ആഴ്ചയാണ്.
और पढो »
Kerala: ‘आपकी दादी ने डेढ़ साल सलाखों में रखा, हम जेल और जांच से नहीं डरते’, राहुल गांधी पर बरसे सीएम विजयनKerala: राहुल गांधी पर बरसे सीएम, कहा- आपकी दादी ने डेढ़ साल सलाखों में रखा, हम जेल और जांच से नहीं डरते Kerala CM Pinarayi Vijayan Slams Rahul Gandhi Says Left leaders not afraid of jail
और पढो »
क्या दूसरे चरण की वोटिंग से पहले सीएम विजयन की बेटी से पूछताछ करेगी ED? जानिए क्यों लग रही है ऐसी अटकलेंVeena Vijayan News: केरल में लोकसभा चुनाव प्रचार के बीच जहां कांग्रेस-लेफ्ट में तल्खी देखने को मिल रही है तो वहीं दूसरी सिसासी हलकों में चर्चा है कि प्रवर्तन निदेशालय की टीम मुख्यमंत्री पिनराई विजयन की बेटी से पूछताछ कर सकती है। पिछले दिनों ईडी ने वीणा विजयन के खिलाफ धनशोधन का मामला दर्ज किया...
और पढो »