Pinarayi Vijayans birthday: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മദിനം

Pinarayi Vijayan समाचार

Pinarayi Vijayans birthday: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മദിനം
Birthday
  • 📰 Zee News
  • ⏱ Reading Time:
  • 41 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 23%
  • Publisher: 63%

പിറന്നാൾ ദിനത്തിൽ ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടിലുള്ളവർ പായസം നൽകുന്ന പതിവുണ്ട്.

ഔദ്യോഗിക രേഖകളിൽ മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെ ജന്മദിനം.

എന്നാൽ ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേ ദിവസം തന്റെ ജന്മദിനം മാർച്ച് 24നാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.Lucky zodiacs: 5 ദിവസത്തിനുള്ളില്‍ ഈ നാല് രാശിക്കാര്‍ക്ക് ചിട്ടിയോ ലോട്ടറിയോ ഉറപ്പ്, ഇവര്‍ സമ്പത്തില്‍ ആറാടും!Navya Nair: കൺമണി കണ്ണോട്...! നവ്യയുടെ ഈ ചിത്രങ്ങൾ എങ്ങനെയുണ്ട്? തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാൾ. മുൻ വർഷങ്ങളിലേതുപോലെ ഇന്നും പിറന്നാള്‍ ദിനത്തിൽ ആഘോഷങ്ങൾ ഒന്നുമില്ല. ഇന്ന് തിരുവനന്തപുരത്ത് അദ്ദേഹം ഉണ്ടായിരിക്കും. ഒപ്പം ചില പൊതു പരിപാടികളിലും പങ്കെടുക്കും. ഔദ്യോഗിക രേഖകളിൽ മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെ ജന്മദിനം. എന്നാൽ ഒന്നാം പിണറായി സർക്കാർ അദികാരമേൽക്കുന്നതിന് തലേ ദിവസം തന്റെ ജന്മദിനം മാർച്ച് 24നാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.Shah Rukh Khan: ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഉഷ്ണതരം​ഗം മൂലം നിർ..

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Birthday

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

CM Pinarayi Vijayan: വിദേശ സന്ദർശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തിCM Pinarayi Vijayan: വിദേശ സന്ദർശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തിPinarayi Vijayan: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും ഇന്ന് വെളുപ്പിന് സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3:15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തിയത്.
और पढो »

Lok Sabha Election 2024: വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യർത്ഥനLok Sabha Election 2024: വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യർത്ഥനതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ സംസ്ഥാനം വിധി യെഴുതുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടര്‍മാര്‍ക്കായി തന്‍റെ സന്ദേശം പങ്കുവയ്ക്കുകയാണ്
और पढो »

Arvind Kejriwal: കെജ്രിവാളിന് ജാമ്യം; കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടിയെന്ന് മുഖ്യമന്ത്രി, സംഘപരിവാറിൻ്റെ മുഖത്തേറ്റ അടിയെന്ന് പ്രതിപക്ഷ നേതാവ്Arvind Kejriwal: കെജ്രിവാളിന് ജാമ്യം; കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടിയെന്ന് മുഖ്യമന്ത്രി, സംഘപരിവാറിൻ്റെ മുഖത്തേറ്റ അടിയെന്ന് പ്രതിപക്ഷ നേതാവ്Arvind Kejriwal Interim Bail: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
और पढो »

Pinarayi Vijayan: തുടർ ഭരണം നേടിയ എൽഡിഎഫ് സർക്കാർ 3-ാം വർഷത്തിലേയ്ക്ക്; നേ‌ട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിPinarayi Vijayan: തുടർ ഭരണം നേടിയ എൽഡിഎഫ് സർക്കാർ 3-ാം വർഷത്തിലേയ്ക്ക്; നേ‌ട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിLDF Govt in Kerala 3rd anniversary: വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി.
और पढो »

Kattakada Fire Accident: കാട്ടാക്കടയിൽ പൂക്കടയിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടംKattakada Fire Accident: കാട്ടാക്കടയിൽ പൂക്കടയിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടംഇന്ന് പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ പൂക്കടയും സമീപത്തെ കടയും കത്തിയിട്ടുണ്ട്
और पढो »

IPL 2024: ഡൽഹിയ്ക്ക് വൻ തിരിച്ചടി; റിഷഭ് പന്തിന് വിലക്ക് ഏർപ്പെടുത്തി ബിസിസിഐ, കാരണം ഇതാണ്IPL 2024: ഡൽഹിയ്ക്ക് വൻ തിരിച്ചടി; റിഷഭ് പന്തിന് വിലക്ക് ഏർപ്പെടുത്തി ബിസിസിഐ, കാരണം ഇതാണ്BCCI suspended Rishabh Pant: ഇന്ന് നടക്കുന്ന ജീവൻ മരണ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഡൽഹി ക്യാപിറ്റൽസിന്റെ എതിരാളികൾ.
और पढो »



Render Time: 2025-02-16 14:08:38