BCCI suspended Rishabh Pant: ഇന്ന് നടക്കുന്ന ജീവൻ മരണ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഡൽഹി ക്യാപിറ്റൽസിന്റെ എതിരാളികൾ.
കുറഞ്ഞ ഓവർ റേറ്റിനാണ് പന്തിന് ബിസിസിഐ വിലക്കേർപ്പെടുത്തിയത്.Parvathy Jayaram
Parvathy Jayaram about Malavika Jayaram Wedding: ഞങ്ങളുടെ പവർ ഹൗസ്...! പാർവ്വതി ജയറാമിനും ചക്കിക്കും ഒപ്പം ഉള്ള ആളെ മനസ്സിലായോ?Surya Gochar 2024: 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും ഒപ്പം വൻ ധനനേട്ടവുംShash Rajayoga: ശനിയുടെ രാശിമാറ്റത്തിലൂടെ രാജയോഗം; 2025 വരെ ഇവർക്ക് ലഭിക്കും അപാര സമ്പത്തും ആഗ്രഹ സാഫല്യവും
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് വൻ തിരിച്ചടി. പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള പോരാട്ടത്തിനിടെ നായകൻ റിഷഭ് പന്തിന് ബിസിസിഐ വിലക്കേർപ്പെടുത്തി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന് പന്തിന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഷനും വിധിച്ചു. ഇത് മൂന്നാം തവണയാണ് പന്തിന് കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിക്കുന്നത്.
ആദ്യ രണ്ട് തവണ പന്തിന് പിഴ മാത്രമാണ് ചുമത്തിയിരുന്നത്. എന്നാൽ മൂന്നാം തവണയും ഓവർ നിരക്കിൽ കുറവ് സംഭവിച്ചതോടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് പന്തിനെ ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 8 പ്രകാരം, മാച്ച് റഫറിയുടെ വിധിയെ ചോദ്യം ചെയ്ത് ഡൽഹി ക്യാപിറ്റൽസ് അപ്പീൽ നൽകിയിരുന്നു. ഇതേത്തുടർന്നാണ് അപ്പീൽ ബിസിസിഐ ഓംബുഡ്‌സ്മാൻ്റെ പരിഗണനയ്ക്ക് വിട്ടത്.
Rishabh Pant ഐപിഎൽ 2024 റിഷഭ് പന്ത്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
प्लेयर ऑफ द डेIPL 2024, IPL 2024 player of the day, आईपीएल प्लेयर ऑफ द डे, आईपीएल 2024
और पढो »
IPL 2024 Points Table: दिल्ली की जीत ने दिलचस्प बनाया प्लेऑफ की रेस, नंबर 3 और नंबर 4 के लिए ऐसे बदला समीकरणIPL 2024 Points Table: IPL 2024: दिल्ली की जीत से प्वाइंट्स टेबल में हलचल
और पढो »
Air Arabia Offer: ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യഗൾഫ് മേഖലയിലേക്ക് ചെലവു കറഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനി എയർ അറേബ്യ വൻ ഓഫറുമായി രംഗത്ത്. വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫറാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
और पढो »
'बॉक्समधून बसून खेळाबद्दल बोलणे सोपे, पण..', विराट कोहलीने स्ट्राईक रेटवरुन कोणाला सुनावलं?Virat Kohli IPL 2024 : IPL 2024 च्या हंगामात गुजरात टायटन्स आणि रॉयल चॅलेंजर्स बंगळुरूच्या सामन्यात विराटने दमदार खेळी खेळली. त्यानंतरही विराट कोहली कोणावर वैतागला?
और पढो »
Guru Asta 2024: വ്യാഴത്തിന്റെ അസ്തമനം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്ത് ഒപ്പം പുരോഗതിയും!Guru Asta 2024: വ്യാഴത്തിൻ്റെ അസ്തമയം 12 രാശികളേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക.
और पढो »
Coastal Erosion: കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട്High Waves: അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
और पढो »