ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെയാണ് ലൈംഗികാരോപണം ഉയർന്നത്.
‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെയാണ് പീഡന പരാതി ഉയർന്നത്.
Hema Committee impact: ആരൊക്കെ വീഴും, ആരൊക്കെ വാഴും? തെലുങ്ക് സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള സബ് കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് സാമന്തElectricity Bill: കറണ്ട് ബില്‍ കണ്ട് ഷോക്കായോ? ചെലവ് ചുരുക്കാൻ ഇതാ ചില സിമ്പിൾ ടിപ്സ്Hair Care Tips: കെമിക്കൽ ഷാംപൂകൾ ഉപയോഗിച്ച് പണി വാങ്ങല്ലേ... കേശസംരക്ഷണത്തിന് ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾബ്രോ ഡാഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരായ ലൈംഗികാരോപണത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി.
‘മൻസൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ എമ്പുരാന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു ഇത്. അതുവരെ ഒന്നും അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞയുടൻ തന്നെ അയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു’, പൃഥ്വിരാജ് പറഞ്ഞു.ജൂനിയർ ആർട്ടിസ്റ്റായ യുവതിയാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വേളയിൽ സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായ മൻസൂർ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKutti Padmini: മലയാള സിനിമയെ പോലെ തമിഴിലെയും പൊയ്മുഖങ്ങൾ വീഴുമോ? തമിഴ് സിനിമയിലും ലൈംഗിക ചൂ...Kerala Cricket League: കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തിന് മുന്‍പ് സൗഹൃദസംഗമവുമായി ക്യാപ്റ്റ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Prithviraj Sukumaran: അമ്മയ്ക്ക് വീഴ്ച പറ്റി, പഴുതടച്ചുള്ള അന്വേഷണം വേണം, സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ലാതാകണമെന്ന് പൃഥ്വിരാജ്എല്ലാ സംഘങ്ങളുടെ തലപ്പത്തും സ്ത്രീകൾ വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് പൃഥ്വിരാജ്
और पढो »
Shukra Gochar: ശുക്രൻ കന്നി രാശിയിലേക്ക്; ഈ രാശിക്കാർ സൂക്ഷിക്കുക!Transit Of Venus Horoscope: ഈ സമയം ശുക്രൻ സൂര്യന്റെ രാശിയിൽ സഞ്ചരിക്കുകയാണ്. ശുക്രൻ ഉടൻ തന്നെ തന്റെ രാശി മാറും.
और पढो »
'उन्हें सजा मिलनी चाहिए', हेमा कमेटी रिपोर्ट पर बोले Prithviraj Sukumaran, एएमएमए पर निकाला गुस्सा!हेमा कमेटी रिपोर्ट Hema Committee Report के बाद मलयालम फिल्म इंडस्ट्री से जुड़े कई दिग्गज सितारों पर आरोप लगे हैं। जहां कई बड़े सेलिब्रिटीज इस मामले में चुप्पी साधे हुए हैं वहीं जाने-माने अभिनेता पृथ्वीराज सुकुमारन Prithviraj Sukumaran ने इसको लेकर बड़ा बयान दिया है। साथ ही AMMA की चुप्पी पर भी सवाल उठाए हैं। जानिए उन्होंने क्या कहा...
और पढो »
Arjun Rescue Operation: അർജുൻ്റെ ലോറി പുഴയ്ക്ക് അടിയിൽ? തെളിവ് കിട്ടിയെന്ന് കളക്ടർ ലക്ഷ്മി പ്രിയ; വെള്ളിയാഴ്ച വീണ്ടും തിരച്ചിൽതിരച്ചിലിൽ ട്രക്കിൽ മരങ്ങൾ കെട്ടിയിരുന്ന കയർ കണ്ടെത്തിയതോടെ അർജുന്റെ ലോറി പുഴയ്ക്ക് അടിയിൽ തന്നെ ഉണ്ടെന്ന് കളക്ടർ അറിയിച്ചു.
और पढो »
Mukesh: ബ്ലാക് മെയ്ൽ തന്ത്രത്തിന് കീഴടങ്ങില്ല, തെളിവുകളുണ്ട്; മിനു മുനീറിനെതിരെ വെളിപ്പെടുത്തലുമായി മുകേഷ്Mukesh against Minu Muneer: പണം ആവശ്യപ്പെട്ട് നിരന്തരമായി മിനു മുനീര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു എന്നാണ് മുകേഷ് തുറന്നുപറഞ്ഞിരിക്കുന്നത്.
और पढो »
Amebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം; ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്Research on Amebic Meningoencephalitis: ആഗോള തലത്തില്‍ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കും നടക്കുകയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
और पढो »