തിരച്ചിലിൽ ട്രക്കിൽ മരങ്ങൾ കെട്ടിയിരുന്ന കയർ കണ്ടെത്തിയതോടെ അർജുന്റെ ലോറി പുഴയ്ക്ക് അടിയിൽ തന്നെ ഉണ്ടെന്ന് കളക്ടർ അറിയിച്ചു.
Arjun Rescue Operation : അർജുൻ്റെ ലോറി പുഴയ്ക്ക് അടിയിൽ? തെളിവ് കിട്ടിയെന്ന് കളക്ടർ ലക്ഷ്മി പ്രിയ; വെള്ളിയാഴ്ച വീണ്ടും തിരച്ചിൽ
Shirur Landslide: ഗോവയിൽ നിന്നാണ് ഡ്രഡ്ജർ എത്തിക്കുന്നത്Budh Gochar Bhadra Rajayoga: ബുധൻ കന്നി രാശിയിലേക്ക്; ഒരു മാസത്തിനുള്ളിൽ വമ്പൻ രാജയോഗം; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!Independence Day weekend trip: ഈ വീക്കെൻഡിൽ എന്താ പരിപാടി? കേരളത്തിലെ ഈ 5 സ്ഥലങ്ങളിലേയ്ക്ക് ബാഗ് പാക്ക് ചെയ്യാംകർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി. രക്ഷാ ദൗത്യം ഏകോപിക്കുന്നത് കളക്ടർ ലക്ഷ്മി പ്രിയയാണ്.
കയർ ലഭിച്ച സ്ഥലത്തായിരിക്കും ഇനി പ്രധാനമായും തിരച്ചിൽ നടത്തുക. നാളെ തിരച്ചിൽ നടത്തില്ല. ഇനി വെള്ളിയാഴ്ചയാണ് തിരച്ചിൽ വീണ്ടും തുടരുക. മഴ പെയ്യാത്തത് തിരച്ചിലിന് അനുകൂലമാണെന്ന് സതീഷ് സൈൽ എംഎൽഎ പറഞ്ഞു. കയർ അർജുന്റെ ലോറിയിലേതാണെന്ന് സ്ഥിരീകരിക്കാനായത് ഗുണമാണെന്നും സതീഷ് സൈൽ പറഞ്ഞു.അതേസമയം, തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. ഗോവയിൽ നിന്നാണ് ഡ്രഡ്ജർ എത്തിക്കുന്നത്. ഇത് തിങ്കളാഴ്ചയോടെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
Shirur Landslide അർജുൻ ഷിരൂർ കർണാടക
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Arjun Rescue Operation Day 12: കനിയാതെ പ്രകൃതി; അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽArjun Rescue Operation Latest Updates: അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുന്നത്.
और पढो »
Arjun Rescue Operation Day 14: കാലവസ്ഥ അനുകൂലമായാൽ മാത്രം നദിയിൽ പരിശോധന; ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും!Arjun Rescue Mission: വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തിരച്ചിൽ നടത്തിയാൽ മതിയെന്ന നീക്കത്തിലേക്ക് മാറിയത്.
और पढो »
Shirur Landslide: അർജുനെ തേടി ഈശ്വർ; ഗംഗാവാലിയിൽ നിർണായക പരിശോധനArjun Rescue Mission Updates: അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്പോട്ട് നാല് കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
और पढो »
Rescue operations for Arjun on day 9: അര്‍ജുനായി തിരച്ചിൽ ഒൻപതാം നാളിലേക്ക്; ഇന്ന് ഐബോഡ് എത്തിച്ച് തിരച്ചിൽ നടത്തുംArjun Missing Incident: ദൗത്യത്തിന്റെ ഭാഗമാകാൻ വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും എത്തിയിട്ടുണ്ട്
और पढो »
Arjun Rescue Operation Day 11: അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക്; ഇന്ന് കൃത്യമായ സൂചന കിട്ടുമെന്ന പ്രതീക്ഷയിൽ ദൗത്യസംഘംShirur Landslide: മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ടെന്നും ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ ഇന്നലെ വ്യക്തമാക്കിയിരുന്നു
और पढो »
Arjun Rescue Operation Day 14: ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത; അർജുനായുള്ള തിരച്ചിൽ സാധ്യമോയെന്ന് പരിശോധിക്കാൻ തൃശൂരിൽ നിന്ന് ഉദ്യോഗസ്ഥ സംഘംഷിരൂരിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യത
और पढो »