Arjun Rescue Mission Updates: അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്പോട്ട് നാല് കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ഇത് ഡൈവർമാർക്ക് പുഴയുടെ അടിത്തട്ടിലെത്തി പരിശോധന നടത്താൻ അനുകൂലമാണ്.
Kerala Rain Alert: ചക്രവാതചുഴിയും ന്യുനമർദ്ദ പാത്തിയും: സംസ്ഥാനത്ത് ഇന്ന് മഴ കടുക്കും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്Independence Day weekend trip: ഈ വീക്കെൻഡിൽ എന്താ പരിപാടി? കേരളത്തിലെ ഈ 5 സ്ഥലങ്ങളിലേയ്ക്ക് ബാഗ് പാക്ക് ചെയ്യാംSolar Eclipse 2024: ഈ വർഷം ഇനി ഒരേയൊരു സൂര്യഗ്രഹണം; അന്ന് മുതൽ ഈ 4 രാശിക്കാരുടെ ബാങ്ക് ബാലൻസ് വർധിക്കും!Todays Horoscope: ഇന്ന് കന്നി രാശിക്കാർക്ക് ജോലി ലഭിക്കാൻ സാധ്യത, കർക്കടക രാശിക്കാർ ധന ചെലവ് കൂടും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: ഇന്ന് മേട രാശിക്കാർക്ക്...
ബംഗളൂരു: മണ്ണിടിച്ചിലുണ്ടായ കർണാടകയിലെ ഷിരൂരിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഈശ്വർ മൽപ്പെ സംഘവും നേവിയുടെ ടീമും സംയുക്തമായാണ് ഗംഗാവാലിയിൽ പുഴയിൽ പരിശോധന നടത്തുന്നത്. എൻഡിആർഫ്, എസ്ഡിആർഎഫ് സംഘങ്ങളും പരിശോധനയുടെ ഭാഗമായിട്ടുണ്ട്. രാവിലെ നടത്തിയ തിരച്ചിലിൽ ഒരു ലോറിയുടേതെന്ന് കരുതുന്ന ലോഹ ഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ അത് അർജുന്റെ ട്രക്കിന്റേതല്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്പോട്ട് നാല് കേന്ദ്രീകരിച്ചായിരുന്നു പ്രാഥമിക ഘട്ടത്തിൽ നേവി സംഘത്തിന്റെ പരിശോധന. പുഴയില്‍ ഡീസല്‍ സാന്നിധ്യമുണ്ടെന്നും ഈശ്വർ മൽപ്പെ അറിയിച്ചു. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി പുഴയിൽ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCPM Office Attacked: കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം; 4 പേർ അറസ്റ്റിൽWayanad Landslide: ആശ്വാസ പ്രഖ്യാപനവുമായി കേരള ബാങ്ക്; ദുരിത ബാധിതരുടെ വായ്പകൾ എഴുതി തള്ളുംKerala Government: ഇനി സ്ക്രീനിൽ; ഭരണ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കാൻ തീരുമാന...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Arjun Mission: അർജുൻ മിഷൻ: ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ ഇന്ന് തിരച്ചിൽ പുനരാരംഭിക്കുംShirur Landslide Updates: കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ ഇന്ന് നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ എന്നാണ് റിപ്പോർട്ട്.
और पढो »
Shirur landslide: അർജുൻ മിഷൻ നിർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?മണ്ണിനടിയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന് സൂചന. അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ.
और पढो »
Arjun Rescue Operation Day 12: ഗംഗാവലി പുഴയിൽ ഇറങ്ങി ഈശ്വർ മൽപേ; വടം പൊട്ടി, തിരികെ സുരക്ഷിതനായി കയറി, വീണ്ടും പരിശോധനയ്ക്ക്ഈശ്വർ മൽപേ നാലുതവണ പുഴയിൽ ഇറങ്ങി പരിശോധന നടത്തി. മൂന്നാം തവണ മൽപേയെ ബന്ധിച്ച വടം പൊട്ടിയെങ്കിലും സുരക്ഷിതമായി കരയിൽ എത്തിച്ചു.
और पढो »
Arjun Rescue Operation Day 11: അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക്; ഇന്ന് കൃത്യമായ സൂചന കിട്ടുമെന്ന പ്രതീക്ഷയിൽ ദൗത്യസംഘംShirur Landslide: മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ടെന്നും ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ ഇന്നലെ വ്യക്തമാക്കിയിരുന്നു
और पढो »
Shirur landslide: ആദ്യം ചായക്കട പുഴയിൽ വീണു, പിന്നാലെ തടി കയറ്റിയ ലോറിയും; നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിEyewitness with crucial revelation on Shirur landslide: മണ്ണിടിച്ചിലിന് പിന്നാലെ തടി കയറ്റിയ ഒരു ലോറി പുഴയിലേയ്ക്ക് വീഴുന്നത് കണ്ടെന്നാണ് നാഗേഷ് ഗൗഡയുടെ വെളിപ്പെടുത്തൽ.
और पढो »
Rescue operations for Arjun on day 8: പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംShirur landslide: പുഴയിൽ കനത്ത ഒഴുക്കാണ് ഉള്ളത്. സിഗ്നൽ കിട്ടിയ സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തിരച്ചിൽ നടത്തുമെന്നാണ് റിപ്പോർട്ട്
और पढो »