Eyewitness with crucial revelation on Shirur landslide: മണ്ണിടിച്ചിലിന് പിന്നാലെ തടി കയറ്റിയ ഒരു ലോറി പുഴയിലേയ്ക്ക് വീഴുന്നത് കണ്ടെന്നാണ് നാഗേഷ് ഗൗഡയുടെ വെളിപ്പെടുത്തൽ.
Shirur landslide: ആദ്യം ചായക്കട പുഴയിൽ വീണു, പിന്നാലെ തടി കയറ്റിയ ലോറിയും; നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി
ലോറി ഷിരൂർ കുന്നിനു സമീപം ദേശീയപാതയിൽ നിന്ന് പുഴയിലേക്കു വീഴുന്നത് കണ്ടു.പുഴക്കരയില്‍ ഇരിക്കുമ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നും നാഗേഷ് ഗൗഡ. Shirur landslide: അര്‍ജുന്റെ ലോറിയുടെ എഞ്ചിന്‍ ഓണായിട്ടില്ല; പുറത്തുവന്ന വിവരങ്ങള്‍ തെറ്റ്, തിരച്ചില്‍ തുടരുന്നുShani Margi 2024: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടുംNimisha Sajayan: കാട്ടരുവിയിൽ നീരാടി നിമിഷ സജയൻ; കുളിരിൽ കൂളായി താരം, ചിത്രങ്ങൾ കാണാംJupiter Transit: സ്ഥാനമാനങ്ങൾ, സാമ്പത്തിക നേട്ടം; ഈ രാശികളെ കാത്തിരിക്കുന്നത് മഹത്തായ നേട്ടങ്ങൾToday's horoscope: ശനിയുടെ രാശിയിൽ ചന്ദ്രൻ്റെ സംക്രമണം ഈ രാശിക്കാർ ഇന്ന് സൂക്ഷിക്കണം, അറിയാം ഇന്നത്തെ...
ബെംഗളൂരു: ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരവെ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അർജുന്റെ ലോറി ഷിരൂർ കുന്നിനു സമീപം ദേശീയപാതയിൽ നിന്ന് പുഴയിലേക്കു വീഴുന്നത് കണ്ടെന്ന് നാഗേഷ് ഗൗഡ എന്നയാൾ പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. ഗംഗാവലി പുഴയിൽ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ വന്ന സമയത്താണ് ഈ മണ്ണിടിച്ചിൽ നാഗേഷ് ഗൗഡ കണ്ടത്. പുഴക്കരയില്‍ ഇരിക്കുമ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നും കുന്നില്‍ നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേയ്ക്ക് നീങ്ങി വരുന്നത് കണ്ടെന്നും നാഗേഷ് ഗൗഡ പറഞ്ഞു. ആദ്യം ചായക്കടയെ പുഴയിലേയ്ക്ക് തള്ളുകയായിരുന്നു. പിന്നാലെയാണ് തടി കയറ്റിയ ലോറി പുഴയിലേയ്ക്ക് വീഴുന്നത് കണ്ടത്. ലോറിയുടെ പിന്‍ഭാഗവും വിറകുമാണ് കണ്ടതെന്നും അതിനാല്‍ നിറം വ്യക്തമായില്ലെന്നും നാഗേഷ് കൂട്ടിച്ചേര്‍ത്തു.
Arjun അർജുൻ ഷിരൂർ മണ്ണിടിച്ചിൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Rescue operations for Arjun on day 8: പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംShirur landslide: പുഴയിൽ കനത്ത ഒഴുക്കാണ് ഉള്ളത്. സിഗ്നൽ കിട്ടിയ സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തിരച്ചിൽ നടത്തുമെന്നാണ് റിപ്പോർട്ട്
और पढो »
Shirur landslide: അര്‍ജുനും ലോറിയും മണ്ണിനടിയില്‍? സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം, സ്ഥിരീകരണം ഉടന്‍Rescue operations for Arjun on day 7: 8 മീറ്റര്‍ താഴ്ചയില്‍ ദൈര്‍ഘ്യമുള്ളതും കട്ടിയുള്ളതുമായ ലോഹത്തിന്റെ സാന്നിധ്യം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
और पढो »
Shirur landslide: അർജുൻ മിഷൻ നിർണായക ഘട്ടത്തിൽ; മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മരം കെട്ടിയ കയർ?മണ്ണിനടിയിൽ ലോഹസാന്നിധ്യം ഉണ്ടെന്ന് സൂചന. അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ.
और पढो »
Shirur landslide: അര്‍ജുന്റെ ലോറിയുടെ എഞ്ചിന്‍ ഓണായിട്ടില്ല; പുറത്തുവന്ന വിവരങ്ങള്‍ തെറ്റ്, തിരച്ചില്‍ തുടരുന്നുRescue operations for Arjun on day 9: അപകടമുണ്ടായ ദിവസം രാവിലെ 8:40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചതെന്ന് ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയതായി സതീഷ് കൃഷ്ണ സെയിൽ എംഎൽഎ അറിയിച്ചു.
और पढो »
Shirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ഗംഗാവലി പുഴRescue operations for Arjun on day 8: കഴിഞ്ഞ ദിവസം നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം കരയിൽ ലോറിയില്ല എന്ന നിഗമനത്തിലേയ്ക്ക് സൈന്യം എത്തിയിരുന്നു.
और पढो »
Landslide: മൂന്നാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; വീട്ടമ്മ മരിച്ചുWoman died after a landslide fell on house in Munnar: വീടിന്റെ അടുക്കള ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കവെ 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു.
और पढो »