PP Divya: പാർട്ടി പദവികളിൽ നിന്ന് നീക്കും; സിപിഎം നടപടി ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിൽ

PP Divya समाचार

PP Divya: പാർട്ടി പദവികളിൽ നിന്ന് നീക്കും; സിപിഎം നടപടി ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിൽ
CPMADM Naveen Babu Death
  • 📰 Zee News
  • ⏱ Reading Time:
  • 14 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 16%
  • Publisher: 63%

ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിന് പിന്നാലെയാണ് സിപിഎം ദിവ്യയെ പാർട്ടി പദവികളിൽ നിന്ന് നീക്കാൻ തീരുമനമെടുത്തത്.

ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന കണ്ടെത്തലിന് പിന്നാലെയാണ് സിപിഎം നടപടി.

സിപിഎമ്മിന്റെ സംഘടന നടപടി അനുസരിച്ച് ഏറ്റവും കടുത്ത നടപടി പി പി ദിവ്യക്കെതിരെയുണ്ടാകുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ മൂന്നാഴ്ചയ്ക്ക് ശേഷമാണ് പാർട്ടി നടപടിയിലേക്ക് കടക്കുന്നത്. ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി ഉത്തരവ് വരാനിരിക്കെയാണ് പാർട്ടിയുടെ നീക്കം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

CPM ADM Naveen Babu Death

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

PP Divya Verdict Details: എഡിഎമ്മിനെ അപമാനിക്കാൻ ശ്രമിച്ചു, മരണത്തിൽ പങ്ക് വ്യക്തം; പിപി ദിവ്യക്കെതിരെ കോടതി ഉത്തരവിലുള്ളത് ​ഗുരുതര നിരീക്ഷണങ്ങൾPP Divya Verdict Details: എഡിഎമ്മിനെ അപമാനിക്കാൻ ശ്രമിച്ചു, മരണത്തിൽ പങ്ക് വ്യക്തം; പിപി ദിവ്യക്കെതിരെ കോടതി ഉത്തരവിലുള്ളത് ​ഗുരുതര നിരീക്ഷണങ്ങൾഎഡിഎമ്മിനെ പ്രതി അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
और पढो »

CPIM State Secretariate: പി പി ദിവ്യയെ കൈവിടാതെ സിപിഐഎം; പാർട്ടി നടപടി ഉടനുണ്ടാകില്ല!CPIM State Secretariate: പി പി ദിവ്യയെ കൈവിടാതെ സിപിഐഎം; പാർട്ടി നടപടി ഉടനുണ്ടാകില്ല!തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം.
और पढो »

ADM Naveen Babu Death: കൈവിട്ട് സിപിഎം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പിപി ദിവ്യയെ നീക്കിADM Naveen Babu Death: കൈവിട്ട് സിപിഎം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പിപി ദിവ്യയെ നീക്കിദിവ്യക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
और पढो »

Arun K Vijayan: ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ കളക്ടർ; പിന്മാറ്റം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്Arun K Vijayan: ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ കളക്ടർ; പിന്മാറ്റം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ട് നിന്ന് കണ്ണൂർ കളക്ടർ
और पढो »

ADM Naveen babu Death: പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി; സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം!ADM Naveen babu Death: പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി; സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം!Complaint Against PP Divya: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ പി പി ദിവ്യ അയോഗ്യയായെന്ന് പരാതിയില്‍ ചൂണ്ടികാട്ടുന്നു.
और पढो »

ADM Naveen Babu Death: പി പി ദിവ്യക്ക് നിർണായക ദിനം; മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്ADM Naveen Babu Death: പി പി ദിവ്യക്ക് നിർണായക ദിനം; മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്PP Divya Anticipatory bail: മണിക്കൂറുകളോളം നീണ്ട വാദമായിരുന്നു കഴിഞ്ഞ ദിവസം കോടതിയില്‍ നടന്നത്.
और पढो »



Render Time: 2025-02-13 09:44:35