Palode Newlywed Suicide: ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; അജാസിന്റെ പേരിൽ ഭർത്താവ് ഇന്ദുജയെ ശാരീരികമായി ഉപദ്രവിച്ചു

Suicide Case समाचार

Palode Newlywed Suicide: ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; അജാസിന്റെ പേരിൽ ഭർത്താവ് ഇന്ദുജയെ ശാരീരികമായി ഉപദ്രവിച്ചു
Palode Newly Bride SuicideCrime NewsThiruvananthapuram
  • 📰 Zee News
  • ⏱ Reading Time:
  • 42 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

Palode Newly Bride Suicide Updates: കസ്റ്റഡിയിലെടുത്ത അജാസിൻ്റെയും അഭിജിത്തിൻ്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്

Palode Newlywed Suicide: ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; അജാസിന്റെ പേരിൽ ഭർത്താവ് ഇന്ദുജയെ ശാരീരികമായി ഉപദ്രവിച്ചു

ആത്മഹത്യ ചെയ്ത ഇന്ദുജയുടെ സുഹൃത്തായ അജാസിൻ്റെ പേരിൽ ഭർത്താവായ അഭിജിത്ത് യുവതിയെ ശാരീരികമായി ഉപദ്രവിച്ചുVastu Tips For Money Plant: മണി പ്ലാന്റ് നടേണ്ടത് വീടിന്റെ ഈ ദിശയിൽ; അബദ്ധത്തിൽപോലും ഈ തെറ്റുകൾ വരുത്തരുത്Vastu Tips For Money: സാമ്പത്തിക പ്രശ്നങ്ങൾ വിടാതെ പിന്തുടരുന്നോ? ഈ ചെടിയുടെ വേരിലുണ്ട് പരിഹാര മാർ​ഗംWeight Gain: ഭക്ഷണം കുറച്ചിട്ടും തടി കുറയുന്നില്ലേ? ഇവയാകാം കാരണങ്ങൾ!

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ദുജയും അജാസുമായുള്ള സൗഹൃദം അഭിജിത്തിന് ഇഷ്ടമുണ്ടായിരുന്നില്ലെന്നും. ഇതേതുടർന്ന് കഴിഞ്ഞാഴ്ച അഭിജിത്തും അജാസും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഇതേ തുടർന്ന് ഇന്ദുജയെ അഭിജിത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നുമാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ പോലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.ഇന്ദുജയെ അജാസ് മർദ്ദിച്ചിരുന്നുവെന്ന് അഭിജിത്ത് നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Palode Newly Bride Suicide Crime News Thiruvananthapuram ആത്മഹത്യ നവവധുവിന് മർദനം Ajaz Assaulted Induja

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen Babu Death: പാർട്ടി നടപടി അം​ഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്ADM Naveen Babu Death: പാർട്ടി നടപടി അം​ഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്തന്റേതെന്ന പേരിൽ ഇപ്പോൾ പുറത്ത് വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
और पढो »

Palode Newly Bride Suicide: പാലോട് നവവധു തൂങ്ങി മരിച്ച സംഭവം; ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾPalode Newly Bride Suicide: പാലോട് നവവധു തൂങ്ങി മരിച്ച സംഭവം; ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾഇന്ദുജുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുള്ളതായി ഇൻക്വസ്റ്റ് റിപ്പോ‍ർട്ട് : injuries found in induja s dead body inquest report
और पढो »

Palode Newly Bride Suicide: പാലോട് നവവധു തൂങ്ങി മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽPalode Newly Bride Suicide: പാലോട് നവവധു തൂങ്ങി മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽരണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം മൂന്ന് മാസം മുൻപാണ് ഇന്ദുജയും അഭിജിത്തും വിവാഹിതരായത്.
और पढो »

Palode Newlywed Suicide: പാലോട് നവവധു തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ!Palode Newlywed Suicide: പാലോട് നവവധു തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ!Palode Newly Bride Suicide Updates: മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അജാസിനെന്നാണ് പോലീസ് പറയുന്നത്. അജാസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
और पढो »

ADM Naveen Babu Death: നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയം, പോലീസ് അന്വേഷണം പ്രഹസനം; ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതൽ വിവരങ്ങൾADM Naveen Babu Death: നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയം, പോലീസ് അന്വേഷണം പ്രഹസനം; ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതൽ വിവരങ്ങൾADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹ‍ർജി നൽകി.
और पढो »

Adani Stocks Crash: ​ഗൗതം അദാനിക്കെതിരായ യുഎസിന്റെ അറസ്റ്റ് വാറണ്ട്; ഓഹരി വിപണിയിൽ തകർന്നടിഞ്ഞ് അദാനി ​ഗ്രൂപ്പ്, നഷ്ടം ഇത്രAdani Stocks Crash: ​ഗൗതം അദാനിക്കെതിരായ യുഎസിന്റെ അറസ്റ്റ് വാറണ്ട്; ഓഹരി വിപണിയിൽ തകർന്നടിഞ്ഞ് അദാനി ​ഗ്രൂപ്പ്, നഷ്ടം ഇത്രതട്ടിപ്പിനും വഞ്ചനയ്ക്കും അദാനിയുടെ പേരിൽ അമേരിക്കയിൽ കേസെടുത്തതിന് പിന്നാലെയാണ് ഓഹരി വിപണിയിലും തിരിച്ചടി നേരിട്ടത്.
और पढो »



Render Time: 2025-02-19 22:16:52