നന്ദി പറഞ്ഞ് സരിൻ
Palakkad Byelection 2024 : ദൂരമൊരുപാട് പോകുവാനുണ്ട്; ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്ന് സരിൻ ഫെയ്സ് ബുക്കിൽ കുറിച്ചു. പാലക്കാടിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ താനുണ്ടാകുമെന്നും സരിൻ വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് 2024
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Palakkad Byelection 2024: നെഞ്ചോട് ചേർത്തവർക്ക്, ഹൃദയത്തിൽ നിന്ന് നന്ദി; രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാടിനൊപ്പംപത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടെത്തിയ രാഹുൽ ഷാഫിയെക്കാൾ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് എത്തുന്നത്.
और पढो »
Palakkad Byelection 2024 LIVE Updates: പാലക്കാട് ആര് വാഴും ആര് വീഴും വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മുതൽPalakkad Byelection 2024 LIVE Updates: പാലക്കാട് ആര് വാഴും ആര് വീഴും വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മുതൽ
और पढो »
Palakkad Byelection 2024: ആവേശപ്രചരണത്തിന് കൊടിയിറങ്ങി; പാലക്കാട് ഇനി നിശബ്ദപ്രചരണം... ശേഷം ബൂത്തിൽPalakkad Byelection Kottikalasam: ഡോ പി. സരിൻ എൽഡിഎഫ് സ്ഥാനാർഥിയായതും സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതും ഉൾപ്പെടെ നിരവധി ട്വിസ്റ്റുകൾക്കൊടുവിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്.
और पढो »
Palakkad Byelection 2024: പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്പാലക്കാട് വോട്ടെടുപ്പ് മാറ്റി
और पढो »
Palakkad Byelection 2024: പാലക്കാട് ഇരട്ടവോട്ട്; അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം, ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാർത്ഥിപാലക്കാട് ഇരട്ടവോട്ടിൽ അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം
और पढो »
Palakkad Byelection 2024: ഓരോ വോട്ടും നിർണായകം; പാലക്കാട് ഇന്ന് നിശബ്ദപ്രചരണം, വിധിയെഴുത്ത് നാളെനിരവധി ട്വിസ്റ്റുകൾക്കൊടുവിലാണ് നാളെ പാലക്കാട് ജനം വിധിയെഴുതുന്നത്.
और पढो »