Palakkad Byelection 2024: ഓരോ വോട്ടും നിർണായകം; പാലക്കാട് ഇന്ന് നിശബ്ദപ്രചരണം, വിധിയെഴുത്ത് നാളെ

Palakkad Byelection 2024 समाचार

Palakkad Byelection 2024: ഓരോ വോട്ടും നിർണായകം; പാലക്കാട് ഇന്ന് നിശബ്ദപ്രചരണം, വിധിയെഴുത്ത് നാളെ
Rahul MamkootathilDr. P Sarin
  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

നിരവധി ട്വിസ്റ്റുകൾക്കൊടുവിലാണ് നാളെ പാലക്കാട് ജനം വിധിയെഴുതുന്നത്.

Last Updated : Nov 19, 2024, 07:29 AM ISTഒലവക്കോട് നിന്നാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിച്ചത്.Tuesday Horoscope: ധനു രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനലാഭം, കുംഭം രാശിക്കാരുടെ ചെലവ് വർധിക്കും; അറിയാം സമ്പൂർണ രാശിഫലംWeekly Horoscope: ഈ രാശിക്കാർക്കിനി നേട്ടങ്ങളുടെ നാളുകൾ; ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് അറിയാം

ആവേശം വാനോളം ഉയർത്തി പാലക്കാട് പരസ്യപ്രചരണം അവസാനിച്ചു. മൂന്ന് മുന്നണികളും വാശിയേറിയ പ്രചരണമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നടത്തിയത്. ഇന്ന് നിശബ്ദപ്രചരണമാണ്. നാളെ പാലക്കാട് വിധിയെഴുതും. വൈകിട്ട് നാല് മണിയോടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും റോഡ്ഷോ ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നടൻ രമേഷ് പിഷാരടി, മുനവ്വറലി തങ്ങൾ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനായി കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.

എംബി രാജേഷും ഡോ പി സരിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. മേലാമുറി ജങ്ഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ആരംഭിച്ചത്. ശോഭ സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും സി കൃഷ്ണകുമാറിനൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു. ഡോ പി. സരിൻ എൽഡിഎഫ് സ്ഥാനാർഥിയായതും സന്ദീപ് വാര്യർ കോൺ​ഗ്രസിലെത്തിയതും ഉൾപ്പെടെ നിരവധി ട്വിസ്റ്റുകൾക്കൊടുവിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rahul Mamkootathil Dr. P Sarin

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Chelakkara Byelection 2024 Live Updates: വയനാട്ടിലും ചേലക്കരയിലും ആര് വാഴും ആര് വീഴും വിധിയെഴുത്ത് ഇന്ന് (LIVE)Wayanad Chelakkara Byelection 2024 Live Updates: വയനാട്ടിലും ചേലക്കരയിലും ആര് വാഴും ആര് വീഴും വിധിയെഴുത്ത് ഇന്ന് (LIVE)Wayanad Chelakkara Byelection 2024 Live Updates: വയനാട്ടിലും ചേലക്കരയിലും ആര് വാഴും ആര് വീഴും വിധിയെഴുത്ത് ഇന്ന് (LIVE)
और पढो »

Palakkad By Election 2024: കലാശക്കൊട്ടിനൊരുങ്ങി മുന്നണികൾ; പാലക്കാട് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംPalakkad By Election 2024: കലാശക്കൊട്ടിനൊരുങ്ങി മുന്നണികൾ; പാലക്കാട് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംപാലക്കാട് സ്റ്റേഡിയം പരിസരത്താണ് എല്ലാ മുന്നണികളുടെയും റോഷ് ഷോ അവസാനിക്കുക.
और पढो »

Palakkad Byelection 2024: പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്Palakkad Byelection 2024: പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്പാലക്കാട് വോട്ടെടുപ്പ് മാറ്റി
और पढो »

Palakkad Byelection 2024: പാലക്കാട് ഇരട്ടവോട്ട്; അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം, ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാർത്ഥിPalakkad Byelection 2024: പാലക്കാട് ഇരട്ടവോട്ട്; അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം, ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാർത്ഥിപാലക്കാട് ഇരട്ടവോട്ടിൽ അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം
और पढो »

Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!Kerala Weather Report: ഇന്ന് മഴ മുന്നറിയിപ്പില്ല എന്നാൽ നാളെ മുതൽ ഞായറാഴ്ച വരെ യെല്ലോ അലർട്ടുണ്ട്
और पढो »

EP Jayarajan Autobiography Controversy: ആത്മകഥാ വിവാദം; തിരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ ഇന്ന് പാലക്കാട്EP Jayarajan Autobiography Controversy: ആത്മകഥാ വിവാദം; തിരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ ഇന്ന് പാലക്കാട്വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്
और पढो »



Render Time: 2025-02-13 12:55:53