Pappanamcode fire: പാപ്പനംകോട് തീപിടിത്തത്തിൽ ദുരൂഹത? മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല; ഷോർട്ട് സർക്യൂട്ടല്ലെന്ന് കെഎസ്ഇബി

Fire Accident समाचार

Pappanamcode fire: പാപ്പനംകോട് തീപിടിത്തത്തിൽ ദുരൂഹത? മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല; ഷോർട്ട് സർക്യൂട്ടല്ലെന്ന് കെഎസ്ഇബി
Pappanamcode Fire Accidentതീപിടിത്തംപാപ്പനംകോട് തീപിടിത്തം
  • 📰 Zee News
  • ⏱ Reading Time:
  • 41 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

മരിച്ച രണ്ടാമത്തെയാൾ പുറത്ത് നിന്ന് ഓഫീസിലേക്ക് എത്തിയതാണ്. പുറത്ത് നിന്നുള്ള ആൾ ഓഫീസിൽ എത്തിയതിന് ശേഷം ഉച്ചത്തിൽ ബഹളം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

Pappanamcode fire: പാപ്പനംകോട് തീപിടിത്തത്തിൽ ദുരൂഹത? മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല; ഷോർട്ട് സർക്യൂട്ടല്ലെന്ന് കെഎസ്ഇബി

Todays Horoscope: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരാൾ ജീവനക്കാരിയായ വൈഷ്ണ ആണ്. മരിച്ച രണ്ടാമത്തെയാൾ പുറത്ത് നിന്ന് ഓഫീസിലേക്ക് എത്തിയതാണ്.

അസ്വാഭാവിക മരണത്തിന് നേമം പോലീസ് കേസെടുത്തു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. ഓഫീസിനുള്ളിൽ രണ്ട് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ ഫയർഫോഴ്സ് കണ്ടെത്തി.കത്തിക്കരി‍ഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പാപ്പനംകോട് ജങ്ഷനിലെ രണ്ട് നില കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മുകളിൽ നിലയിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇവിടെയാണ് തീപിടിത്തമുണ്ടായത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Pappanamcode Fire Accident തീപിടിത്തം പാപ്പനംകോട് തീപിടിത്തം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Pappanamcode fire: പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് മരണം, രണ്ട് പേർക്ക് ​ഗുരുതര പൊള്ളൽPappanamcode fire: പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് മരണം, രണ്ട് പേർക്ക് ​ഗുരുതര പൊള്ളൽപാപ്പനംകോട് തീപിടിത്തം
और पढो »

Muthalappozhi Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; ഒരാളെ കാണാതായിMuthalappozhi Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; ഒരാളെ കാണാതായിമത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അഞ്ചുതെങ്ങ് സ്വദേശികൾ സഞ്ചരിച്ച സിന്ദുയാത്ര മാതാ എന്ന വള്ളം അപകടത്തിൽപ്പെട്ടത്.
और पढो »

মধ্যরাতে অগ্নিগর্ভ আরজি কর হাসপাতাল, ব্যাপক ভাঙচুর, আক্রান্ত জি ২৪ ঘণ্টাওমধ্যরাতে অগ্নিগর্ভ আরজি কর হাসপাতাল, ব্যাপক ভাঙচুর, আক্রান্ত জি ২৪ ঘণ্টাওRG Kar Hospital on fire at midnight extensive vandalism affected Zee 24 Ghanta
और पढो »

Bangladesh Protest: অশান্ত বাংলাদেশ; জ্বলছে মোর্তজার বাড়ি, সাকিবের পার্টি অফিস!Bangladesh Protest: অশান্ত বাংলাদেশ; জ্বলছে মোর্তজার বাড়ি, সাকিবের পার্টি অফিস!Home of cricket turne MP Mashrafe Bin Mortaza set on fire in Bangladesh
और पढो »

Free Fire Max में यूज करें ये Redeem Codes, मिलेंगे कई रिवॉर्ड्सFree Fire Max में यूज करें ये Redeem Codes, मिलेंगे कई रिवॉर्ड्सFree Fire Max एक पॉपुलर रॉयल बैटल मोबाइल गेम है. इसे टीयर-2 और टीयर-3 शहरों में काफी ज्यादा पसंद किया जाता है.
और पढो »

Free Fire Max में मिलेंगे कई रिवॉर्ड्स, यूज करें ये Redeem CodesFree Fire Max में मिलेंगे कई रिवॉर्ड्स, यूज करें ये Redeem CodesFree Fire Max एक पॉपुलर रॉयल बैटल मोबाइल गेम है. इसे टीयर-2 और टीयर-3 शहरों में खेलना काफी पसंद किया जाता है.
और पढो »



Render Time: 2025-02-15 13:17:16