Pappanamcode fire: പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് മരണം, രണ്ട് പേർക്ക് ​ഗുരുതര പൊള്ളൽ

Fire Accident समाचार

Pappanamcode fire: പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് മരണം, രണ്ട് പേർക്ക് ​ഗുരുതര പൊള്ളൽ
Pappanamcode Fire Accidentതീപിടിത്തം
  • 📰 Zee News
  • ⏱ Reading Time:
  • 44 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

പാപ്പനംകോട് തീപിടിത്തം

Pappanamcode fire accident : ന്യൂ ഇന്ത്യാ അഷ്വറൻസ് ഇൻഷുറൻസിന്റെ ഏജൻസിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഒരാൾ ഓഫീസ് ജീവനക്കാരിയാണ്.രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ലTodays Horoscope: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, കന്നി രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

പാപ്പനംകോട് വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ വെന്തുമരിച്ചു. രണ്ട് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറൻസിന്റെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഒരാൾ ഓഫീസ് ജീവനക്കാരിയായ വൈഷ്ണ ആണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓഫീസിൽ എത്തിയ ഉപഭോക്താവായിരിക്കാമെന്നാണ് സംശയം. കത്തിക്കരിഞ്ഞ നിലയിലാണ് രണ്ട് ശരീരങ്ങളും കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഓഫീസ് മുറിയ്ക്കുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിൽ റോഡരികിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിലേക്ക് തീപടർന്നില്ല. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി.പിന്നീട് ഫയർഫോഴ്സ് എത്തി തീയണച്ചു. അതിവേ​ഗത്തിൽ തീ ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. തീ പടർന്നതിന് പിന്നാലെ ഓഫീസിന്റെ ജനൽച്ചിലുകൾ തകർന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Pappanamcode Fire Accident തീപിടിത്തം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Actor Jayasurya: ആരോപണം വ്യാജമല്ല, പരാതിയിൽ നിന്ന് പിന്മാറില്ല; ജയസൂര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരിച്ച് നടിActor Jayasurya: ആരോപണം വ്യാജമല്ല, പരാതിയിൽ നിന്ന് പിന്മാറില്ല; ജയസൂര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരിച്ച് നടിഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്.
और पढो »

Alappuzha Medical College: ആലപ്പുഴ മെഡിക്കല്‍ കോളേജിൽ രണ്ട് പിജി സീറ്റുകള്‍ക്ക് അനുമതി നൽകി കേന്ദ്രംAlappuzha Medical College: ആലപ്പുഴ മെഡിക്കല്‍ കോളേജിൽ രണ്ട് പിജി സീറ്റുകള്‍ക്ക് അനുമതി നൽകി കേന്ദ്രംനാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രണ്ട് എംഡി സൈക്യാട്രി സീറ്റുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
और पढो »

Ganja Seized: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽGanja Seized: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽCrime News: ഇവരിൽ നിന്നും പോലീസ് രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും പിടിച്ചെടുത്തിട്ടുണ്ട്
और पढो »

Idukki News: അമ്മൂമ്മയോടൊപ്പം കാണാതായ നവജാത ശിശു മരിച്ച നിലയിൽ; സംഭവം ഇടുക്കിയിൽIdukki News: അമ്മൂമ്മയോടൊപ്പം കാണാതായ നവജാത ശിശു മരിച്ച നിലയിൽ; സംഭവം ഇടുക്കിയിൽഇടുക്കി സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് വീടിന് സമീപത്തെ പുരയിടത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »

Kerala Rain Alert: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്Kerala Rain Alert: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.
और पढो »

Murder Case: തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചുMurder Case: തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചുMurder Case Accused: രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് മൂന്നു മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
और पढो »



Render Time: 2025-02-15 18:19:45