Rahul Mamkootathil: പണമെന്ന് തെളിയിച്ചാൽ പ്രചരണം നിർത്തും; നീല ട്രോളിബാഗുമായി രാഹുൽ

Rahul Mamkootathil समाचार

Rahul Mamkootathil: പണമെന്ന് തെളിയിച്ചാൽ പ്രചരണം നിർത്തും; നീല ട്രോളിബാഗുമായി രാഹുൽ
Palakkad By Election 2024UDFCongress
  • 📰 Zee News
  • ⏱ Reading Time:
  • 39 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

ബാഗിൽ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും അതിനുള്ളിൽ പണമാണെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ തുറന്നടിച്ചു.Astro TipsVenus Transit 2024: സമ്പത്ത് കുന്നുകൂടും, ആ​ഗ്രഹിച്ചതെല്ലാം സഫലമാകും; ഈ രാശിക്കാര്‍ക്ക് ലഭിക്കും സൗഭാഗ്യ ജീവിതംBudh Gochar 2024: ഈ രാശിക്കാർക്ക് നവംബറിൽ രാജയോ​ഗം; സമ്പത്തിനാൽ മൂടും, ഇവർക്കിനി ഭാ​ഗ്യകാലംഅനധികൃത പണം എത്തിച്ചുവെന്നാരോപിച്ച നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനം നടത്തി.

കെ പി എം ഹോട്ടൽ അധികൃതരും പൊലീസും സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. താൻ ഹോട്ടലിൽ വന്നതും പോയതും എപ്പോഴാണെന്ന് അതിൽ നിന്നും മനസിലാകുമെന്നും രാഹുൽ പറഞ്ഞു. നീല ട്രോളി ബാ​ഗിൽ തന്റെ വസ്ത്രങ്ങളായിരുന്നുവെന്നും ആ ബാ​ഗ് ഇപ്പോഴും എന്റെ കൈവശമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. പൊലീസിന് ഈ ബാ​ഗ് കൈമാറാൻ തയാറാണ്. കള്ളപ്പണ ഇടപാട് നടന്നുവെഹ്കിൽ പൊലീസ് എന്തുകൊണ്ട് അത് തെളിയിക്കുന്നില്ല. ബാ​ഗിനകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചരണം ഇവിടെ നിർത്തും. ബോഡ് റൂമിൽ വെച്ച് ഈ ബാ​ഗ് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി ദൃശ്യവും പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കിൽ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Palakkad By Election 2024 UDF Congress

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

P Sarin Rahul Mamkootathil Controversy: സരിനെ തള്ളി നേതാക്കൾ; സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയെങ്കിൽ അം​ഗീകരിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻP Sarin Rahul Mamkootathil Controversy: സരിനെ തള്ളി നേതാക്കൾ; സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയെങ്കിൽ അം​ഗീകരിക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻകെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വാർത്താസമ്മേളനം നടത്തിയിരുന്നു.
और पढो »

Kerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽKerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽവയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണത്തിനായി നവംബർ മൂന്നിനാണ് വയനാട്ടിലെത്തുന്നത്.
और पढो »

नागपुर में राहुल गांधी बोले- जाति जनगणना जरूर होगी: कहा- हम आरक्षण में 50% की दीवार भी तोड़ेंगे; महाराष्ट्र...नागपुर में राहुल गांधी बोले- जाति जनगणना जरूर होगी: कहा- हम आरक्षण में 50% की दीवार भी तोड़ेंगे; महाराष्ट्र...Congress Leader Rahul Gandhi Maharashtra Nagpur Election Campaign Rally Speech; Speaks About Caste Census, And Reservation
और पढो »

सलून पर पहुंचे राहुल गांधी: वीडियो शेयर कर लिखा- 'कुछ नहीं बचता है' ये शब्द आज देश के हर गरीब-मिडिल क्लास क...सलून पर पहुंचे राहुल गांधी: वीडियो शेयर कर लिखा- 'कुछ नहीं बचता है' ये शब्द आज देश के हर गरीब-मिडिल क्लास क...Rahul Gandhi at barber shop in Delhi News udpates
और पढो »

‘रईस’ के लिए दीपिका-कटरीना और अनुष्का थीं पहली पसंद: शाहरुख की सास ने सुझाया था पाक एक्ट्रेस माहिरा का नाम,...‘रईस’ के लिए दीपिका-कटरीना और अनुष्का थीं पहली पसंद: शाहरुख की सास ने सुझाया था पाक एक्ट्रेस माहिरा का नाम,...Mahira Khan Bollywood Debut Story; Raees Director Rahul Dholakia On Approaching Shah Rukh Khan Lead Actress.
और पढो »

हरियाणा चुनाव के नतीजों में क्या छिपा है 'साजिश का जवाब'? PM मोदी ने क्यों कहा 'अंतरराष्ट्रीय साजिश' हो रहींहरियाणा चुनाव के नतीजों में क्या छिपा है 'साजिश का जवाब'? PM मोदी ने क्यों कहा 'अंतरराष्ट्रीय साजिश' हो रहींHaryana Election Results 2024: PM Modi ने Congress पर लगाया ये बड़ा आरोप | Rahul Gandhi
और पढो »



Render Time: 2025-02-15 15:33:34