ഈ തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്, ഒരു വശത്ത് ബിജെപിയും ആര്‍എസ്എസ്സും ജനാധിപത്യത്തെയും ഭരണഘടനയേയും തകര്‍ക്കാന്‍ ശ്രമിക്കുന്നു, മറുവശത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യ സഖ്യവും ജനാധിപത്യത്തെ സംരക്ഷിക്കുന്നു
Rahul Gandhi Message: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വീഡിയോ സന്ദേശവുമായി രാഹുല്‍ ഗാന്ധി
Rahul Gandhi Message: 1:07 ദൈഘ്യമുള്ള ചെറിയ സന്ദേശത്തില്‍ ഈ തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണെന്നും എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുന്നത്.
" . കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 4000 കിലോമീറ്റര്‍ നീണ്ട പദയാത്ര, മണിപ്പൂര്‍ മുതല്‍ മഹാരാഷ്ട്ര വരെ നടത്തിയ യാത്രയില്‍ നിങ്ങളുമായി സംവദിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രതിക തയ്യാറാക്കിയത്. ഇത് നിങ്ങളുടെ മാനിഫെസ്റ്റോ ആണ്, നിങ്ങളുടെ ശബ്ദമാണ്. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 5 ഗ്യാരന്‍റികള്‍ നല്‍കുന്നു.
ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലേക്കും കർണാടകയിലേക്കും എല്ലാ കണ്ണുകളും ഉറ്റുനോക്കുന്ന ഘട്ടവും കൂടിയാണ് ഇത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Lok Sabha Election 2024: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; നാളെയും മണ്ഡല പര്യടനംRahul Gandhi: കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി നാളെയും മണ്ഡലത്തിൽ പര്യടനം നടത്തും.
और पढो »
Priyanka Gandhi: പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കുംPriyanka Gandhi At Kerala: ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
और पढो »
Rahul Gandhi: ‘ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യം, ആർക്കും തടയാൻ സാധിക്കില്ല’; രാഹുൽ ഗാന്ധിമോദി അടക്കമുള്ള ബിജെപി നേതാക്കൾ കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ള ജാതി സെൻസസിനെ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി ഈ കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
और पढो »
Rahul Gandhi: राहुल गांधी बोले- ट्रेन का सफर बन चुका सजा, रेलवे में सुविधाओं की हो रही कटौतीRahul Gandhi: राहुल गांधी बोले- ट्रेन का सफर बन चुका सजा, रेलवे में सुविधाओं की हो रही कटौती Rahul Gandhi Train journey become punishment facilities cut in Railways
और पढो »
राहुल बोले- कांग्रेस का मैनिफेस्टो देखकर PM घबरा गए: भाजपा दलित-OBC की हिस्ट्री मिटाना चाहती है, जाति जनगणन...Rahul Gandhi Vs PM Narendra Modi.
और पढो »