മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്
Sexual Assualt: അറസ്റ്റിലായ പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡില്‍
Vijay Babu Sexual Assault : വിജയ് ബാബു വിദേശത്താണെന്ന് സ്ഥിരീകരിച്ചു; ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി, വിമാനത്താവളങ്ങളിലും അറിയിപ്പ് Sexual Abuse: ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളി മാന്നാറിൽ അറസ്റ്റിൽBenefits of eating Musk Melon: ദിവസവും രാവിലെ ഷമാം ഇങ്ങനെ കഴിക്കൂ...
കണ്ണൂര്‍: വിസ്മയ പാര്‍ക്കില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡില്‍. പ്രൊഫസര് ഇഫ്തിക്കർ അഹമ്മദിനെയാണ് കടോത്തി റിമാൻഡ് ചെയ്തിരിക്കുന്നത്.സംഭവം നടന്നത് ഇന്നലെ വൈകുന്നേരമാണ്. . പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് ഇയാൾ യുവതിയോട് മോശമായി പെരുമാറിയത്. തുടർന്ന് യുവതി ബഹളം വെക്കുകയായിരുന്നു.തുടര്‍ന്ന് പാർക്ക് അധികൃതർ അറിയിച്ചതിനെ അടിസ്ഥാനത്തിൽ സ്ഥലത്ത് പോലീസെത്തുകയും ഇഫ്തിക്കര്‍ അഹമ്മദിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
Sexual Assault University Professor Arrested Kannur Vismaya Park Crime News Kannur News Kerala
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala weather: വേനൽ മഴ കനക്കുന്നു; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റംKerala rain warning: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ 5 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പുതുക്കി 6 ജില്ലകളിലേയ്ക്ക് നീട്ടി.
और पढो »
Kerala weather: ഇനി വിയർക്കേണ്ടി വരില്ല; വേനൽ മഴ ശക്തമാകുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Kerala weather warning: ഇന്ന് വയനാട് ജില്ലയിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
और पढो »
Kerala Weather: ഈ ജില്ലക്കാർക്ക് ആശ്വസിക്കാം...! തണുപ്പിക്കാൻ മഴ വരുന്നുണ്ട്Kerala Rain Alert: മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
और पढो »
Kerala weather: സംസ്ഥാനത്ത് കൊടും ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് തന്നെ, 2 ജില്ലകളിൽ യെല്ലോ അലർട്ട്Kerala weather warning: ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
और पढो »
Kerala Weather: മഴ വരുന്നുണ്ടേ... കുടയെടുത്തോളൂ...! സംസ്ഥാനത്തെ ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതKerala rain alert today: കേരളത്തിൽ ഏപ്രിൽ 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ...
और पढो »
Kerala Weather Updates: മഴ... മഴ... കുട കുട... കുടയെടുക്കാൻ മറക്കേണ്ട...! സംസ്ഥാനത്തെ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതKerala Rain Alert: മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, 2024 ഏപ്രിൽ 24 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
और पढो »