Secundarabad Shalimar Express: പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്‌സ്പ്രസിൻ്റെ 3 കോച്ചുകൾ പാളം തെറ്റി

Indian Railway समाचार

Secundarabad Shalimar Express: പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്‌സ്പ്രസിൻ്റെ 3 കോച്ചുകൾ പാളം തെറ്റി
Secunderabad-Shalimar Superfast ExpressHowrahTrain Derailed
  • 📰 Zee News
  • ⏱ Reading Time:
  • 33 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി. ഹൗറയിലെ നാഗ്പൂർ സ്റ്റേഷന് സമീപമാണ് ട്രെയിൻ അപകടമുണ്ടായത്. ട്രെയിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റിയതായി അധികൃതർ അറിയിച്ചു.

Secundarabad Shalimar Express: പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്‌സ്പ്രസിൻ്റെ 3 കോച്ചുകൾ പാളം തെറ്റി

Train Derailed: സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി. സാന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്നും മെഡിക്കൽ റിലീഫ് ട്രെയിനുകളും അപകട സ്ഥലത്തെത്തി.

കൊൽക്കത്ത: | Howrah, West Bengal: KR Chaudhary, Divisional Railway Manager of Kharagpur says,"3 coaches of Secunderabad Shalimar Express derailed near Nalpur station. All passengers are safe. No one is injured. Arrangements including buses have been made to send the…അപകടത്തിൽ ആളപായമില്ലെന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. ഡൗൺ ലൈനിൽ നിന്നും ടോപ്പ് ലൈനിലേക്ക് കയറുന്നതിനിടെ പാളം തെറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Secunderabad-Shalimar Superfast Express Howrah Train Derailed West Bengal Kolkata

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Train Accident: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾ പാളം തെറ്റി, തീപിടിച്ചുTrain Accident: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾ പാളം തെറ്റി, തീപിടിച്ചുഅപകടത്തിൽ പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
और पढो »

Secundarabad Shalimar Express: செகந்திராபாத் விரைவு ரயிலின் 4 பெட்டிகள் தடம் புரண்டு விபத்துSecundarabad Shalimar Express: செகந்திராபாத் விரைவு ரயிலின் 4 பெட்டிகள் தடம் புரண்டு விபத்துTrain Accident: தென்கிழக்கு ரயில்வேயின் தலைமை மக்கள் தொடர்பு அதிகாரி ஓம்பிரகாஷ் சரண், இந்த விபத்தில் காயங்களோ உயிரிழப்புகளோ இல்லை என்பதை உறுதிப்படுத்தினார்.
और पढो »

Train Accident: সাতসকালে ট্রেন দুর্ঘটনা! হাওড়ায় লাইনচ্যুত পর পর তিন কামরা...Train Accident: সাতসকালে ট্রেন দুর্ঘটনা! হাওড়ায় লাইনচ্যুত পর পর তিন কামরা...again train accident Secundrabad Shalimar Superfast express has been derailed at Nalpur howrah
और पढो »

Three Coaches of Secunderabad-Shalimar Express Derail Near Howrah, Relief Ops UnderwayThree Coaches of Secunderabad-Shalimar Express Derail Near Howrah, Relief Ops Underway31 a.m., involving two passenger coaches and a parcel van, including the B1 coach, while the train was transitioning from the middle line to the down line. South Eastern Railways Chief Public Relations Officer Omprakash Charan confirmed there were no injuries or fatalities.
और पढो »

Nawalpur Train Derail: नवलपुर में Sikandrabad-Shalimar Special Train हुई डिरेल, कई डिब्बे पटरी से उतरेNawalpur Train Derail: नवलपुर में Sikandrabad-Shalimar Special Train हुई डिरेल, कई डिब्बे पटरी से उतरेSikandrabad Special Train Derail: पश्चिम बंगाल में आज सुबह एक ट्रेन के तीन डिब्बे डिरेल हो गए. जानकारी के अनुसार सुबह 5.40 बजे सिकंदराबाद-शालीमार ट्रेन के तीन डब्बे डिरेल हो गए. ट्रेन के दो कोच और एक पार्सल वैन बेपटरी हो गए.  अब तक किसी के हताहत होने की खबर नहीं है. ये हादसा हावड़ा के पास नालपुर स्टेशन के करीब हुआ है.
और पढो »

Mysuru-Darbhanga Express Accident: মালগাড়িতে ধাক্কা মাইসুরু-দ্বারভাঙা এক্সপ্রেসের, আগুন লেগে গেল ২ কোচে, আহত বহুMysuru-Darbhanga Express Accident: মালগাড়িতে ধাক্কা মাইসুরু-দ্বারভাঙা এক্সপ্রেসের, আগুন লেগে গেল ২ কোচে, আহত বহুMysuru-Darbhanga Express Collided With Goods Train Near Gummidipoondi many injured
और पढो »



Render Time: 2025-02-19 03:48:37