റൂമിന് പുറത്തേക്ക് കാണാതിരുന്നതിനാൽ തിരക്കിയപ്പോഴാണ് ബാത്ത്റൂമിൽ മൃതദേഹം കണ്ടത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.Budh Surya YutiTodays Horoscope: ഇടവ രാശിക്കാർ ഇന്ന് അടിപൊളി ദിനം, മിഥുന രാശിക്കാർക്ക് ബുദ്ധിമുട്ടേറും, അറിയാം ഇന്നത്തെ രാശിഫലം!കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഷാനു ഈ ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഇന്ന് 3 മണിയോടെയാണ് മൃതദേഹം കണ്ടത്. സെപ്റ്റംബർ 11 നാണ് ഷാനു ഹോട്ടലിൽ റൂം എടുത്തത്.
തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ ഷാനുവിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.KeralaMoviesKeralaKerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അ...SBI Special FD Scheme: എഫ്ഡികളിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? വേഗമായിക്കോട്ടെ... എസ്ബിഐയുടെ ഈ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Cardiac Arrest: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽത്തർപ്രദേശിലെ ലഖ്‌നൗവിൽ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനി അനിക രസ്തോഗിയാണ് മരിച്ചത്
और पढो »
UP News: ഉറ്റസുഹൃത്തുക്കളായ ദളിത് പെൺകുട്ടികൾ മരിച്ച നിലയിൽ; രണ്ടുപേർ പിടിയിൽ!കഴിഞ്ഞ ചൊവ്വാഴ്ചയാണ് 15 ഉം 18 ഉം വയസ്സുള്ള പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
और पढो »
Murder Case: മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഒരാൾ പിടിയിൽസംഭവത്തിൽ കൊല്ലം സ്വദേശി സമീറിനെയാണ് പോലീസ് പിടികൂടിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്.
और पढो »
Newborn Death: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; തുണിയിൽ പൊതിഞ്ഞ് ബാഗിൽ ഉപേക്ഷിച്ച നിലയിൽറെയിൽവേ സുരക്ഷ ഉദ്യോഗസ്ഥരാണ് തുണിയിൽ പൊതിഞ്ഞ് ബാഗിൽ ആക്കി കൊണ്ടുവന്ന് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടത്.
और पढो »
Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്നേരത്തെ നടത്തിയ പരിശോധനയിൽ 13 പേരുടെ ഫലം നെഗറ്റീവായിരുന്നു. അതേസമയം, മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി.
और पढो »
Pappanamcode fire: പാപ്പനംകോട് തീപിടിത്തത്തിൽ ദുരൂഹത? മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല; ഷോർട്ട് സർക്യൂട്ടല്ലെന്ന് കെഎസ്ഇബിമരിച്ച രണ്ടാമത്തെയാൾ പുറത്ത് നിന്ന് ഓഫീസിലേക്ക് എത്തിയതാണ്. പുറത്ത് നിന്നുള്ള ആൾ ഓഫീസിൽ എത്തിയതിന് ശേഷം ഉച്ചത്തിൽ ബഹളം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
और पढो »