ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം
Sharon Murder Case : കലർത്തി നൽകിയത് പാരക്വിറ്റ് കളനാശിനി;
വിഷത്തിന്റെ പ്രവർത്തനരീതി വെബ്സെർച്ചിലൂടെ മനസ്സിലാക്കിയതിന്റെ ഡിജിറ്റൽ തെളിവും പ്രോസിക്യൂഷൻ ഹാജരാക്കി ഷാരോൺ വധക്കേസിൽ നിർണായക തെളിവുമായി മെഡിക്കൽ സംഘം. കഷായത്തിൽ കലർത്തിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണെന്ന് മെഡിക്കൽ സംഘം കോടതിയിൽ മൊഴി നൽകി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ മൊഴി നൽകിയത്.
ഷാരോൺ കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതികളാണ്. ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനൽകിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമൽകുമാറാണ്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Actor Siddique Interrogation: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും!ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു
और पढो »
Thiruvananthapuram Medical College: തീപൊള്ളലേറ്റ് മെഡിക്കൽ കോളേജിലെത്തിയ രോഗി തറയിൽ, അറ്റൻഡറും സ്ട്രക്ചറും ഇല്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാസ്ഥഗുരുതരമായി പൊള്ളലേറ്റ രോഗി തറയിൽ കിടക്കുന്നതും എഴുന്നേൽക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
और पढो »
Medical Negligence: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപ്പൊള്ളലേറ്റയാൾക്ക് ചികിത്സ വൈകി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുമെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
और पढो »
Kollam Murder Case: സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊന്നു; സംഭവം കൊല്ലത്ത്!Crime News: നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു ഇത് ചോദിക്കാനെത്തിയ നവാസിനെ കുത്തിക്കൊല്ലുകയായിരുന്നു.
और पढो »
Kollam Murder Case: കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ!Crime News: കൊല്ലപ്പെട്ട നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെയായിരുന്നു ഒരു സംഘം ഇവരെ അക്രമിച്ചത്.
और पढो »
PV Anvar: തൃശൂരിൽ ബിജെപിക്ക് പരവതാനി വിരിച്ച് നൽകിയത് മുഖ്യമന്ത്രി; സ്റ്റാലിനെയും ഡിഎംകെയും വാഴ്ത്തി പിണറായിയെ കടന്നാക്രമിച്ച് അൻവർപൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി നൽകിയത് മുഖ്യമന്ത്രിയാണെന്നും ബിജെപിക്ക് ഒരു പഴുതുമില്ലാത്ത കേരളത്തിൽ മുഖ്യമന്ത്രി വിശാലമായ പരവതാനി വിരിച്ചുകൊടുത്തുവെന്നും പിവി അൻവർ പറഞ്ഞു.
और पढो »