ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻറെ നക്ഷത്രമാറ്റം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും.
ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻറെ രാശിമാറ്റവും നക്ഷത്രമാറ്റവും ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. നിലവിൽ സൂര്യൻ അനിഴം നക്ഷത്രത്തിലാണ്. ഇതുവഴി ഏതെല്ലാം രാശിക്കാർക്ക് ഭാഗ്യം ലഭിക്കുമെന്ന് അറിയാം.Aries: സൂര്യൻറെ നക്ഷത്രമാറ്റം മേടം രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ഇവരുടെ കഷ്ടപ്പാടുകൾക്ക് ശമനം ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനം ഉണ്ടാകും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
Libra: തുലാം രാശിക്കാർക്ക് സൂര്യൻറെ നക്ഷത്രമാറ്റം നേട്ടങ്ങൾ കൊണ്ടുവരും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സമ്പത്ത് വർധിക്കും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും.Sagittarius: ധനു രാശിക്കാർക്ക് ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. പുതിയ വീട് വാങ്ങുന്നതിന് സാധ്യത. കൃഷിക്കാർക്കും ലാഭം ഉണ്ടാകും. മക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും.Aquarius: കുംഭം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശമ്പളം വർധിക്കും. സാമ്പത്തിക ബാധ്യതകൾ കുറയും.
Anizham Nakshtram Sun Transit In Anizham Nakshtram Sun Transit 2024 സൂര്യ സംക്രമണം അനിഴം നക്ഷത്രം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Suns Transit: സാമ്പത്തിക നഷ്ടം, ദുരിതം; ഈ രാശിക്കാർക്ക് ഇന്ന് മുതൽ കഷ്ടകാലം!സൂര്യ സംക്രമണം
और पढो »
Rahu Ketu Transit 2025 Predictions: രാഹുവും കേതുവും രാശിമാറുന്നു; 2025 ഈ രാശിക്കാർക്ക് ഭാഗ്യ-ദോഷ സമ്മിശ്രകാലംരാഹുവിന്റെയും കേതുവിന്റെയും രാശിമാറ്റം ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് 2025ൽ ഭാഗ്യമുണ്ടാകുന്നതെന്ന് അറിയാം.
और पढो »
Venus Transit: ഡിസംബറിൽ ഈ രാശിക്കാർക്ക് സമ്പത്ത് കുന്നുകൂടും; വരുന്നത് ഭാഗ്യകാലംശുക്രന്റെ ഇരട്ട സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും ധന നേട്ടങ്ങളും കൊണ്ടുവരും.
और पढो »
Neechabhang Rajayoga: 12 മാസത്തിനുശേഷം നീചഭംഗ രാജയോഗം; ചന്ദ്ര-ചൊവ്വ കൃപയാൽ ഇവർക്ക് സർവ്വകാര്യ വിജയം!Mangal Moon Transit: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി രാശിക്കാർക്ക് നേട്ടങ്ങൾ നൽകുകയും ചെയ്യും.
और पढो »
Neech Bhang Rajayoga: ഈ രാശിക്കാർക്ക് ഇന്ന് മുതൽ കുബേര ജീവിതം; നവംബർ ഇവർക്ക് ഭാഗ്യകാലംമൂന്ന് രാശിക്കാർക്ക് ഭാഗ്യത്തിന്റെ സമയം ആരംഭിച്ചു. നീചഭംഗ രാജയോഗം ചില രാശിക്കാർക്ക് സമ്പത്തും നേട്ടങ്ങളും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
और पढो »
Horoscope October 30: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; ഉദ്ദേശിക്കുന്ന കാര്യങ്ങൾ സഫലമാകും, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുകAstrology predictions on october 30: ദിവസം ആരംഭിക്കുന്നതിന് മുൻപ് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിന് നിങ്ങളെ സഹായിക്കും.
और पढो »