ശുക്രന്റെ ഇരട്ട സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും ധന നേട്ടങ്ങളും കൊണ്ടുവരും.
Double Venus Transit : ഡിസംബർ മാസത്തിൽ ഏതെല്ലാം രാശിക്കാർക്കാണ് സമ്പത്തും സൗഭാഗ്യവും ലഭിക്കുന്നതെന്ന് അറിയാം.
ജ്യോതിഷ വിശ്വാസം അനുസരിച്ച് ഒമ്പത് ഗ്രഹങ്ങളിൽ ചില ഗ്രഹങ്ങൾ ഒരു മാസത്തിൽ രണ്ട് തവണ രാശി മാറാറുണ്ട്. ഇത് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായ ശുക്രൻ ഡിസംബറിൽ രണ്ട് തവണ രാശിമാറും. ഡിസംബർ രണ്ടിന് മകരം രാശിയിലും ഡിസംബർ 28ന് കുംഭം രാശിയിലുമാണ് ശുക്രൻ സംക്രമണം നടത്തുന്നത്. ഡിസംബർ മാസത്തിൽ ഏതെല്ലാം രാശിക്കാർക്കാണ് സമ്പത്തും സൗഭാഗ്യവും ലഭിക്കുന്നതെന്ന് അറിയാം.
മകരം: മകരം രാശിയിൽ ജനിച്ച ആളുകൾക്ക് ശുക്രന്റെ രാശിമാറ്റം വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ആദ്യതവണ ശുക്രൻ മകരം രാശിയുടെ ലഗ്ന ഭാവത്തിലും രണ്ടാം തവണ ധന ഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. ഈ രണ്ട് സംക്രമണ സമയത്തും മകരം രാശിക്കാർക്ക് ഗുണഫലങ്ങൾ ഉണ്ടാകും. ഈ സമയം ഇവരുടെ വ്യക്തിത്വം കൂടുതൽ ആകർഷകമാകുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. ദാമ്പത്യജീവിതം സന്തോഷപൂർണമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും. സാമ്പത്തിക ലാഭം അപ്രതീക്ഷിതമായി ഉണ്ടാകും.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂADM Naveen Babu Death: പാർട്ടി നടപടി അംഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പി...ADM Naveen Babu Family:പി പി ദിവ്യയുടെ ജാമ്യം: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്...Anand Sreebala: ആരാണ് മെറിൻ? എന്താണ് മെറിന് സംഭവിച്ചത് ? കേരള പോലീസിനെ കുഴക്കിയ അതേ സംഭവം തന...
Venus Transit 2024 Double Venus Transit ശുക്ര സംക്രമണം ഇരട്ട ശുക്ര സംക്രമണം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Budh Gochar 2024: ഈ രാശിക്കാർക്ക് നവംബറിൽ രാജയോഗം; സമ്പത്തിനാൽ മൂടും, ഇവർക്കിനി ഭാഗ്യകാലംബുധ സംക്രമണം
और पढो »
Horoscope October 30: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; ഉദ്ദേശിക്കുന്ന കാര്യങ്ങൾ സഫലമാകും, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുകAstrology predictions on october 30: ദിവസം ആരംഭിക്കുന്നതിന് മുൻപ് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിന് നിങ്ങളെ സഹായിക്കും.
और पढो »
Suns Transit: സാമ്പത്തിക നഷ്ടം, ദുരിതം; ഈ രാശിക്കാർക്ക് ഇന്ന് മുതൽ കഷ്ടകാലം!സൂര്യ സംക്രമണം
और पढो »
Gajakesari Yoga: ഈ രാശിക്കാർക്കിനി രാജകീയ ജീവിതം, പണം കുമിഞ്ഞുകൂടും; ഗജകേസരി യോഗത്തിന്റെ ഭാഗ്യം ആർക്കൊക്കെ?ഇടവം രാശിയിൽ നിലവിൽ വ്യാഴം തുടരുകയാണ്. ചന്ദ്രനും വ്യാഴവും ഇടവത്തിൽ ചേരുന്നതോടെ ഗജകേസരി യോഗം സൃഷ്ടിക്കും.
और पढो »
Vastu Tips: ആഴ്‌ചയിലെ ഈ 2 ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്, പണി കിട്ടും!Broom Tips: നിങ്ങൾ ഈ സമയം ഒരു ചൂൽ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. അതായത് ആഴ്ചയിലെ ഈ രണ്ട് പ്രത്യേക ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്.
और पढो »
Todays Horoscope: തുലാം രാശിക്കാർക്ക് സമ്മിശ്ര ദിനം, ധനു രാശിക്കാർക്ക് ബിസിനസിൽ അഭിവൃദ്ധി, അറിയാം ഇന്നത്തെ രാശിഫലം!Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്‍തമായിരിക്കും.
और पढो »