ഡിസംബർ 31ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വച്ചാണ് പരിപാടി നടത്തുന്നത്. വൈകിട്ട് 6 മുതൽ 10.30 വരെയാണ് പരിപാടി.
Sunburn Festival : വയനാട്ടിൽ അനുമതിയില്ല, ബോബി ചെമ്മണ്ണൂരിന്‍റെ 'സൺ ബേൺ' തൃശൂരിൽ നടത്തും; പരിപാടി ഡിസംബർ 31ന്
തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയിൽ മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ ഡി ജെയും ഗൗരി ലക്ഷ്മിയുടെ ബാന്റിന്റെ പെർഫോമൻസുമുണ്ടാകും.5000 മുതൽ 10,000 വരെ ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പാസ് എടുക്കുന്നവർക്ക് മാത്രമാണ് പ്രവേശനം. NavaKerala Bus: നവകേരള ബസ് റീലോഡഡ്; ടിക്കറ്റ് നിരക്ക് കുറച്ചു; എസ്കലേറ്റർ ഒഴിവാക്കി; സർവീസ് പുനരാരംഭിക്കുംMoon Transit: ചന്ദ്രന്‍ തുലാം രാശിയിലേയ്ക്ക്; ഈ നാല് രാശിക്കാരിൽ ധനയോഗം രൂപപ്പെടുന്നുArchana Kavi: 'ഞാന്‍ വിഷാദവുമായി പോരാടുകയായിരുന്നു; അപ്പോഴാണ് അദേഹം കടന്നു വരുന്നത്'; തുറന്നുപറഞ്ഞു അർച്ചന കവി
ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവൽ 'സൺ ബേൺ' തൃശൂരിലേക്ക് മാറ്റി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയിൽ മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ ഡി ജെയും ഗൗരി ലക്ഷ്മിയുടെ ബാന്റിന്റെ പെർഫോമൻസുമുണ്ടാകും. ഡിസംബർ 31ന് വൈകിട്ട് 6 മുതൽ 10.30 വരെയാണ് പരിപാടി. 5000 മുതൽ 10,000 വരെ ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പാസ് എടുത്ത് പ്രവേശിക്കാം.
Sunburn Festival ബോബി ചെമ്മണ്ണൂർ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Rain Update: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതനവംബർ 30 മുതൽ ഡിസംബർ 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
और पढो »
Kerala Rain Update: വീണ്ടും ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ, ഇടിമിന്നലിനും സാധ്യതഡിസംബർ 12ഓടെ ന്യൂന മർദ്ദം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക-തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യത
और पढो »
Shukra Nakshatra Parivartan 2024: ശുക്രൻ അവിട്ടത്തിലേക്ക്; പുതുവർഷത്തിൽ ഇവർക്കിനി നേട്ടങ്ങൾ മാത്രം!Shukra Nakshatra Gochar: ശുക്രൻ ഡിസംബർ 22 ന് രാത്രി 10:25 ന് ധനിഷ്ഠ നക്ഷത്രത്തിൽ പ്രവേശിക്കും.
और पढो »
Riyad Metro Service: റിയാദ് മെട്രോ റെഡ്, ഗ്രീൻ ട്രെയിനുകൾ നാളെ മുതൽ ഓടിത്തുടങ്ങുംഇതോടെ റിയാദ് മെട്രോയിലെ ആറ് ട്രാക്കുകളിൽ നാലെണ്ണം പ്രവൃത്തിപഥത്തിലാവും. ബ്ലൂ, യെല്ലോ, പർപ്പിൾ ട്രാക്കുകൾ ഡിസംബർ ഒന്നിന് പ്രവർത്തനം ആരംഭിച്ചിരുന്നു
और पढो »
Sabarimala Pilgrimage 2024: ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രതSabarimala Pilgrimage: ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർപ്പെട്ടതിന്റെ വാർഷികമാണ്. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചത്.
और पढो »
Bougainvillea Ott: അമൽ നീരദിന്റെ ബോഗയ്‌ൻവില്ല ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് എപ്പോൾ, എവിടെ?Bougainvillea Ott Streaming: ഭീഷ്‌മപർവ്വ ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 13 മുതൽ സ്ട്രീമിംഗ് തുടങ്ങും.
और पढो »