Sabarimala Pilgrimage 2024: ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത

Sabarimala Pilgrimage समाचार

Sabarimala Pilgrimage 2024: ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത
Sabarimala Pilgrimage 2024ശബരിമലശബരിമല സുരക്ഷ വർധിപ്പിച്ചു
  • 📰 Zee News
  • ⏱ Reading Time:
  • 34 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

Sabarimala Pilgrimage: ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർപ്പെട്ടതിന്റെ വാർഷികമാണ്. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചത്.

സുരക്ഷയ്ക്കായി സോപാനത്ത് കൂടുതൽ പോലീസ് സേനാം​ഗങ്ങളെ വിന്യസിച്ചുToday's Horoscope: മിഥുനം രാശിക്ക് ബിസിനസിൽ ലാഭം, വൃശ്ചികം രാശിക്കാർ സൂക്ഷിക്കണം; അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് അനുകൂല ദിനം; മകര രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട്, അറിയാം ഇന്നത്തെ രാശിഫലം!Vastu Tips For Indoor Plant: ഈ ചെടി വീട്ടിൽ വള‍ർത്തൂ...

ശബരിമലയിൽ കനത്ത സുരക്ഷയേർപ്പെടുത്തി പോലീസും കേന്ദ്ര സേനയും. ഡിസംബർ ആറ് മുൻനിർത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പമ്പ മുതൽ ശബരിമല വരെ അതീവ ജാ​ഗ്രതയിലാണുള്ളത്. ബൈനോക്കുലർ മോണിറ്ററിങ്ങിന് പുറമേ 17 അംഗ കമാൻഡോ ടീമിന്റെ നിയന്ത്രണത്തിൽ ആകും സന്നിധാനവും പരിസരവും. സോപാനത്ത് കൂടുതൽ പോലീസ് സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചു.പൊലീസുകാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ 900 പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉള്ളത്. പമ്പ മുതൽ സന്നിധാനം വരെ വിവിധ സ്ഥലങ്ങളിലായി ബോംബ് സ്ക്വാഡിന്റെയും ഫയർഫോഴ്സിന്റെയും പ്രത്യേക പരിശോധനയുണ്ടാകും. ശബരിമലയിലെ ജീവനക്കാരോട് കർശനമായി തിരിച്ചറിയൽ രേഖകൾ ധരിക്കണമെന്ന് നിർദേശം നൽകി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sabarimala Pilgrimage 2024 ശബരിമല ശബരിമല സുരക്ഷ വർധിപ്പിച്ചു

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും ഇടിമിന്നലും സാധ്യത
और पढो »

Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!Kerala Weather Report: ഇന്ന് മഴ മുന്നറിയിപ്പില്ല എന്നാൽ നാളെ മുതൽ ഞായറാഴ്ച വരെ യെല്ലോ അലർട്ടുണ്ട്
और पढो »

Palakkad Byelection 2024 LIVE Updates: പാലക്കാട് ആര് വാഴും ആര് വീഴും വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മുതൽPalakkad Byelection 2024 LIVE Updates: പാലക്കാട് ആര് വാഴും ആര് വീഴും വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മുതൽPalakkad Byelection 2024 LIVE Updates: പാലക്കാട് ആര് വാഴും ആര് വീഴും വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മുതൽ
और पढो »

Kerala Rain Alert: കേരളത്തിൽ ഇന്ന് മഴ കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Alert: കേരളത്തിൽ ഇന്ന് മഴ കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Updates: ഇന്നു മുതൽ 16 വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്
और पढो »

Alpassi Arattu: അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടുംAlpassi Arattu: അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടുംThiruvananthapuram Airport: ഇന്ന് വൈകുന്നേരം നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുന്നത്
और पढो »

Kerala Rain Update: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതKerala Rain Update: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതനവംബർ 30 മുതൽ ഡിസംബർ 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
और पढो »



Render Time: 2025-02-15 22:08:08