Surya Favourite Zodiacs: ഇവരാണ് സൂര്യന്റെ പ്രിയ രാശിക്കാർ ലഭിക്കും രാജകീയ ജീവിതം!

Surya Blessings समाचार

Surya Favourite Zodiacs: ഇവരാണ് സൂര്യന്റെ പ്രിയ രാശിക്കാർ ലഭിക്കും രാജകീയ ജീവിതം!
Lucky Zodiac SignsSun WorshipAstrology
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയ്ക്കും ഐശ്വര്യത്തിനും ഒരു കുറവുമുണ്ടാകില്ല എന്നാണ് പറയുന്നത്.

സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയ്ക്കും ഐശ്വര്യത്തിനും ഒരു കുറവുമുണ്ടാകില്ലNostradamus 2025

Nostradamus Predictions 2025: 2025ൽ യൂറോപ്പിനെ കാത്തിരിക്കുന്നത് വലിയ ദുരന്തമോ? നോസ്ട്രഡാമസിൻറെയും ബാബ വാംഗയുടെയും പ്രവചനങ്ങൾ ഇങ്ങനെജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്. ഇവർക്ക് സൂര്യന്റെ പ്രത്യേക സ്പെഷ്യൽ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ജ്യോതിഷത്തിൽ സൂര്യന് വളരെയധികം പ്രാധാന്യമുണ്ട്. സൂര്യനെ ആത്മാവിന്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും പ്രകാശം നിറയ്ക്കുകയും ചെയ്യും.

മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ഇത് ജീവിതത്തിൽ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്നു. ഒരുപക്ഷെ മേട രാശിക്കാർക്ക് ജീവിതത്തോട് എപ്പോഴും ഒരു പുതിയ ഊർജ്ജവും ഉത്സാഹവും ഉണ്ടാകാൻ ഇത് കാരണമാണ്. അസ്ഥിരതയാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനത. ഈ ആളുകൾ സൂര്യനെ ആരാധിക്കുന്നത് നല്ലതാണ്.ധനു രാശിയുടെ അധിപൻ വ്യാഴമാണ്. ഈ രാശിക്കാർ ധൈര്യശാലികളാണ്. ഒരു സാഹചര്യത്തിലും തളരില്ല. ധനു രാശിക്കാർ മഹത്വകാംക്ഷികളാണ്. ഇവർ കഠിന പരിസ്ഥിതിയിലും ബുദ്ധിയും വിവേകവും ഉപയോഗിച്ച് എല്ലാം പരിഹരിക്കുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Lucky Zodiac Signs Sun Worship Astrology Astro News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Surya Favourite Zodiacs: ഇവരാണ് സൂര്യന്റെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വനേട്ടങ്ങൾ!Surya Favourite Zodiacs: ഇവരാണ് സൂര്യന്റെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വനേട്ടങ്ങൾ!Lord Surya: ര്യ കൃപ എപ്പോഴും ഉണ്ടാകുന്ന ചില രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും എന്നും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്
और पढो »

Gajakesari Yoga: ഈ രാശിക്കാർക്കിനി രാജകീയ ജീവിതം, പണം കുമിഞ്ഞുകൂടും; ​ഗജകേസരി യോ​ഗത്തിന്റെ ​ഭാ​ഗ്യം ആർക്കൊക്കെ?Gajakesari Yoga: ഈ രാശിക്കാർക്കിനി രാജകീയ ജീവിതം, പണം കുമിഞ്ഞുകൂടും; ​ഗജകേസരി യോ​ഗത്തിന്റെ ​ഭാ​ഗ്യം ആർക്കൊക്കെ?ഇടവം രാശിയിൽ നിലവിൽ വ്യാഴം തുടരുകയാണ്. ചന്ദ്രനും വ്യാഴവും ഇടവത്തിൽ ചേരുന്നതോടെ ​ഗജകേസരി യോ​ഗം സൃഷ്ടിക്കും.
और पढो »

Lawrence Bishnoi: പൊലീസുകാരന്റെ മകനിൽ നിന്ന് കൊടും കുറ്റവാളിയിലേക്ക്; ലോറൻസ് ബിഷ്ണോയുടെ ജീവിതം വെബ് സീരീസാകുന്നുLawrence Bishnoi: പൊലീസുകാരന്റെ മകനിൽ നിന്ന് കൊടും കുറ്റവാളിയിലേക്ക്; ലോറൻസ് ബിഷ്ണോയുടെ ജീവിതം വെബ് സീരീസാകുന്നുലോറൻസ് ബിഷ്ണോയുടെ ജീവിതം വെബ് സീരീസാകുന്നു
और पढो »

Ratan Tata Funeral: രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകുംRatan Tata Funeral: രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകുംതികഞ്ഞ മനുഷ്യ സ്നേഹിയായ അദ്ദേഹം ലളിതമായ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്.
और पढो »

அஷ்டமியில் உருவாகும் யோகங்களால் வாழ்க்கையை அனுபவிக்கப் போகும் ராசிகள்! மூன்றில் உங்கள் ராசி என்ன?அஷ்டமியில் உருவாகும் யோகங்களால் வாழ்க்கையை அனுபவிக்கப் போகும் ராசிகள்! மூன்றில் உங்கள் ராசி என்ன?Maha Ashtami Lucky Zodiacs : இந்த ஆண்டு மகா அஷ்டமி அன்று உருவாகும் மகாயோகம் 3 ராசிக்காரர்களின் அதிர்ஷ்டத்தை மாற்றும், எதிர்பாராத பணவரவைக் கொடுக்கும்...
और पढो »

Lucky Zodiacs: साल 2025 में चमकेगी इनकी किस्मत, जानें नए साल की लकी राशियांLucky Zodiacs: साल 2025 में चमकेगी इनकी किस्मत, जानें नए साल की लकी राशियांLucky Zodiac Signs 2025: नया साल 2025 शुरू होने मं कुछ ही महिने बचे रह गए हैं, यह साल ग्रह गोचर के Watch video on ZeeNews Hindi
और पढो »



Render Time: 2025-02-13 23:18:06