SAT Hospital Issue: എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; 2 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

SAT Hospital समाचार

SAT Hospital Issue: എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; 2 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
Power FailureMinister PA Mohammad Riyas
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്തു

പി.ഡബ്യൂ.ഡി മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയത്.

Malappuram Remark Controversy: എഴുതി നൽകിയത് പിആർ ഏജൻസി, വിവാദ പരാമർശം പിൻവലിക്കുന്നു; ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'Shani Nakshathra Parivartan: വരുന്ന 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, നിങ്ങളും ഉണ്ടോ?Todays Horoscope: മേട രാശിക്കാർക്ക് നല്ല ദിനം, മിഥുന രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് ബുദ്ധിമുട്ടേറും, ഇടവ രാശിക്കാർക്ക് ജോലി സ്ഥലത്ത് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!എസ്.എ.

കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂർ നേരം ആശുപത്രി പൂർണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ട്. ആശുപത്രിയിലെ പിഡബ്ലൂഡി ഇലക്ട്രിക്കൽ വിഭാഗത്തെത്തയാണ് കെഎസ്ഇബി പഴിച്ചത്. സംഭവത്തിൽ ആരോഗ്യമന്ത്രി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ഉന്നത സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

ഏഴരക്ക് ആശുപത്രിയിലെ രണ്ട് ജനറേറ്ററുകളും കേടായതോടെ മൊത്തം ഇരുട്ടായി. ഇതിനിടയിൽ ഡോക്ടർമാർ രോഗികളെ നോക്കിയത് ടോർച് വെളിച്ചത്തിലായിരുന്നു. ഇതിനെ തുടർന്ന് പിന്നീട് വലിയ പ്രതിഷേധമാണ് ആശുപ്രത്രിയിൽ അരങ്ങേറിയത്. പ്രതിഷേധം കടുത്തതോടെ പത്തരയോടെ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് ആശുപ്രത്രിയിൽ വെളിച്ചം വന്നത്. അത്യാഹിത വിഭാഗം അടക്കമുള്ള പ്രവർത്തിക്കുന്ന ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയ്യാറാക്കുന്നതിലാണ് വൻ വീഴ്ചയുണ്ടായത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Power Failure Minister PA Mohammad Riyas

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

BSNL: സർവത്രയുമായി ബി.എസ്.എൻ.എൽ; വീട്ടിലെ വൈഫൈ ഇനി എല്ലായിടത്തുംBSNL: സർവത്രയുമായി ബി.എസ്.എൻ.എൽ; വീട്ടിലെ വൈഫൈ ഇനി എല്ലായിടത്തുംവീട്ടിലെ ഫൈബർ കണക്ഷനിൽ നിന്നുള്ള ഇന്റർനെറ്റ് വീട്ടിന് പുറത്തും ലഭ്യമാകുന്ന സർവത്ര പദ്ധതിയുമായി ബി.എസ്.എൻ.എൽ.
और पढो »

ADGP Ajith Kumar: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത് കുമാർ; നീക്കം മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെADGP Ajith Kumar: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത് കുമാർ; നീക്കം മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെമലപ്പുറം എസ്പി ഉൾപ്പെടെ മലപ്പുറത്തെ എല്ലാ പോലീസ് ഉദ്യോ​ഗസ്ഥരെയും ഇന്നലെ രാത്രി സ്ഥലംമാറ്റിയിരുന്നു.
और पढो »

NCP: എൻസിപിയിലെ മന്ത്രിമാറ്റത്തിന് തീരുമാനം; ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോNCP: എൻസിപിയിലെ മന്ത്രിമാറ്റത്തിന് തീരുമാനം; ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോഎ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ എൻസിപി തീരുമാനം.
और पढो »

Madhabi Puri Buch: പരസ്യമായി അപമാനിക്കുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു; സെബി മേധാവിക്കെതിരെ പരാതി നൽകി ഉദ്യോ​ഗസ്ഥർMadhabi Puri Buch: പരസ്യമായി അപമാനിക്കുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു; സെബി മേധാവിക്കെതിരെ പരാതി നൽകി ഉദ്യോ​ഗസ്ഥർസെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ധനകാര്യ മന്ത്രാലയത്തിന് പരാതി നൽകി ഉദ്യോ​ഗസ്ഥർ
और पढो »

Shukur Case: ഷുക്കൂർ വധക്കേസ്; പി.ജയരാജനും ടി.വി രാജേഷിനും തിരിച്ചടിShukur Case: ഷുക്കൂർ വധക്കേസ്; പി.ജയരാജനും ടി.വി രാജേഷിനും തിരിച്ചടിപി ജയരാജന്റെയും ടി വി രാജേഷിന്റെയും വിടുതൽ ഹർജി തള്ളി കൊച്ചി സിബിഐ കോടതി.
और पढो »

KP Kunjikkannan Death: മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചുKP Kunjikkannan Death: മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചുവാഹന അപകടത്തിൽ വാരിയെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം
और पढो »



Render Time: 2025-02-13 16:38:37