SOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്

SOG Commandos Death समाचार

SOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്
SOG Commando's SuicideMalappuramAreekod
  • 📰 Zee News
  • ⏱ Reading Time:
  • 56 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

SOG Commandos Death: എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്.

അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ എസ്ഓജി കമാൻഡോ ആത്മഹത്യ ചെയ്തുRamzi Suicide case: സീരിയൽ നടിയ്ക്ക് ഇടക്കാല ജാമ്യം; ആറാം തീയതി വരെ അറസ്റ്റ് ചെയ്യാൻ പാടില്ലProtien Rich Foods: വെജിറ്റേറിയനാണോ നിങ്ങൾ? പ്രോട്ടീൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം!Shani Shukra Yuti: പുതുവർഷത്തിന് മുൻപ് ശനി-ശുക്ര സംയോ​ഗം; ഈ നാല് രാശിക്കാർക്ക് ബംപർ നേട്ടങ്ങൾ!

മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ എസ്ഓജി കമാൻഡോ ആത്മഹത്യ ചെയ്തു. സ്വയം നിറയൊഴിച്ചാണ് ജീവനൊടുക്കിയിരിക്കുന്നത്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്.ക്യാമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കമാൻഡോ ഹവിൽദാർ വിനീതിനെ കണ്ടെത്തുകയായിരുന്നു. എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. വിനീതിന്റെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. മൃതദേഹം നിലവിൽ അരീക്കോട് മദർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വയനാട് കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിൽ ഹവിൽദാർ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ മൂന്ന് മാസം ഗർഭിണിയാണ്. ഭാര്യയെ പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

മിഥുനം, ചിങ്ങം രാശിക്കാർക്ക് സന്തോഷമേറും, കന്നി, മീനം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം! നേരത്തെ ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോകുകയും മറ്റൊരു വനിത കമാൻഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

SOG Commando's Suicide Malappuram Areekod Kerala Kerala News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

SOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്SOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്SOG Commandos Death: എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്.
और पढो »

Gold Rate Today: സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്, 800 രൂപ കുറഞ്ഞു!Gold Rate Today: സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്, 800 രൂപ കുറഞ്ഞു!സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. 58000 കടന്ന സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല!Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല!Kerala Gold Rate: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. രണ്ടു ദിവസമായി കുതിക്കുകയായിരുന്ന സർണവിലയിൽ ഇന്ന് അനക്കമില്ല.
और पढो »

Gold Rate Today: സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്, 800 രൂപ കുറഞ്ഞു!Gold Rate Today: സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്, 800 രൂപ കുറഞ്ഞു!സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. 58000 കടന്ന സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
और पढो »

Kerala Rain Alerts: സംസ്ഥാനത്ത് ഇന്ന് മഴ കടുക്കും; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!Kerala Rain Alerts: സംസ്ഥാനത്ത് ഇന്ന് മഴ കടുക്കും; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!നാളെയും മറ്റന്നാളും ചില ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
और पढो »

Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ; ഉമ്മൻ‌ചാണ്ടിയുടെ കല്ലറ സന്ദർശിക്കുംRahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ; ഉമ്മൻ‌ചാണ്ടിയുടെ കല്ലറ സന്ദർശിക്കുംരാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും
और पढो »



Render Time: 2025-02-15 16:12:57